കോട്ടയം: മൂഴൂർ തുളുമ്പൻമാക്കൽ റ്റി. ജെ തോമസ് (93) (RTD പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. മൃതാസംസ്കാര ശുശ്രൂഷകൾ ജനുവരി 28 ഉച്ചക്ക് 2.30ന് മൂഴൂർ സെൻറ് മേരീസ് ദൈവാലയത്തിൽ. മൃതദേഹം 27 വൈകീട്ട് 5.00ന് ഭവനത്തിൽ കൊണ്ടുവരും.
ഭാര്യ: പരേതയായ ലില്ലിക്കുട്ടി തോമസ് കൂത്രപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: രാജു, മോളി നടുവത്തേട്ട് (സ്വിറ്റ്സർലൻഡ്), ടോമിച്ചൻ, ജാൻസി കൊച്ചുപറമ്പിൽ, നോയൽ (യുഎസ്എ)
മരുമക്കൾ: ഫിലോമിന പേക്കാടൻകുഴി, ജോർജ് നടുവത്തേട്ട് (ശാലോം വേൾഡ്, സ്വിറ്റ്സർലൻഡ്), മെയ്മോൾ ജോസഫ് മാധവശ്ശേരി, ബെന്നി കൊച്ചുപറമ്പിൽ, ലയ കുന്നത്തു പുരയിടം.
Leave a Comment
Your email address will not be published. Required fields are marked with *