Follow Us On

23

February

2025

Sunday

പോൾ തോമസ് (കുഞ്ഞച്ചൻ-87), പുത്തൻപുരയിൽ, മാൻവെട്ടം

പോൾ തോമസ് (കുഞ്ഞച്ചൻ-87), പുത്തൻപുരയിൽ, മാൻവെട്ടം

മാൻവെട്ടം: പുത്തൻപുരയിൽ പോൾ തോമസ് (കുഞ്ഞച്ചൻ-87) നിര്യാതനായി. മൃതസംസ്ക്കാരം ഫെബ്രുവരി 14 ഉച്ചയ്ക്ക് 3.00ന് മാൻവെട്ടം സെന്റ് ജോർജ് ദൈവാലയത്തിൽ.

ഭാര്യ: മേരി പോൾ, ചെറുവണ്ടൂർ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ജെസി സാം, തോമസ് പോൾ, സോണി പോൾ, ജോബി പോൾ. മരുമക്കൾ: സാം, ജിജി, ഷാന്റി, ബിന്റ.

മൃത സംസ്ക്കാര ശുശ്രുഷകൾ തത്സമയം കാണാൻ

https://www.youtube.com/live/kDFnm0NvPzE?si=C8cbKrmlPTzprMqO

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?