വഴിച്ചേരി: ചിങ്ങംതറയിൽ പരേതനായ സി. ജെ സേവ്യറിന്റെ (റിട്ട. സെയിൽസ് ടാക്സ് കമ്മിഷണർ) ഭാര്യ അന്നമ്മ സേവ്യർ (റിട്ട. ടീച്ചർ) നിര്യാതയായി. മൃതസംസ്കാരം മാർച്ച് ആറ് വൈകീട്ട് 3.00ന് പുത്തനങ്ങാടി സെന്റ് ജോർജ് സീറോ മലബാർ ദൈവാലയത്തിൽ.
മക്കൾ: ജോസി സേവ്യർ (പരേതൻ), ഡോ. റാണി അലക്സ് (ശാലോം മീഡിയ ഓസ്‌ട്രേലിയ), ഗീത പയസ് (യു. എസ്. എ), ഡോ. റെജി സേവ്യർ (ഓസ്‌ട്രേലിയ), ഡോ. മിനി സേവ്യർ.
മരുമക്കൾ: ഡോ. അലക്സ് തോമസ് (ഓസ്‌ട്രേലിയ), ഡോ. പയസ് മാളിയേക്കൽ (യു. എസ്. എ), ഡോ. ബെയ്സി ആന്റണി (ഓസ്‌ട്രേലിയ), ഡോ. എം. ടി സജി.
Leave a Comment
Your email address will not be published. Required fields are marked with *