മല്ലപ്പള്ളി: തലച്ചിറയ്ക്കൽ ഷിബു ജോസഫ് (51) നിര്യാതനായി. മൃതസംസ്കാരം മാർച്ച് 8 ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിൽ. ഭാര്യ: അനില. മക്കൾ: അലൻ, അബിയ, അൻസു.
തലച്ചിറയ്ക്കൽ പരേതനായ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷീബ (ശാലോം വേൾഡ്, സ്വിറ്റ്‌സർലൻഡ്), ഷീജി, ഷിജു. ഏറെനാൾ സ്വിറ്റ്സർലൻഡിലെ ബേണിലും (ബീൽ) യു. കെ യിലെ പ്രസ്റ്റനിലും ആയിരുന്നു ഷിബു ജോസഫ്.
Leave a Comment
Your email address will not be published. Required fields are marked with *