Follow Us On

12

May

2025

Monday

ആലീസ് (67) ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ, ഇരിങ്ങാലക്കുട

ആലീസ് (67) ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ, ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ തോമസിന്റെ ഭാര്യ ആലീസ് (67) നിര്യാതയായി. മൃതസംസ്‌ക്കാരം മെയ് 13 വൈകീട്ട് 4.00ന് നടവരമ്പ് സെന്റ് മേരീസ്‌ അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ടിൽസൺ തോമസ് (ശാലോം മീഡിയ, ഓസ്‌ട്രേലിയ), ടിൻസി ആൻസൻ. മരുമക്കൾ: ജാക്ലിൻ ടിൽസൻ, ആൻസൻ പോൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?