മാമങ്കര: പറമ്പക്കാട്ട് ജോൺ (ഉലഹന്നാൻ- 90) നിര്യാതനായി. മൃതസംസ്‌ക്കാര കർമങ്ങൾ മെയ് 20 രാവിലെ 10ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മാമങ്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ അടക്കം ചെയ്യും.
ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: മത്തായി, ഷേർളി, സജി (ശാലോം മീഡിയ, യു.എസ്.എ), ഷൈജു. മരുമക്കൾ: ലിസി ഈട്ടിക്കൽ, കെ.സി ജോൺ കുന്നത്ത്, സിനി പിട്ടാപ്പിള്ളിൽ, പുഷ്പ മുറിമാറ്റത്തിൽ
Leave a Comment
Your email address will not be published. Required fields are marked with *