ഓസ്‌ട്രേലിയയിലെ ‘ശാലോം മീഡിയ’ കാൻബറ റീജ്യണൽ കോർഡിനേറ്റർ വിൽസൺ തോമസ് ചക്കാല (57) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ജൂലൈ 11 ഉച്ചയ്ക്ക് 1.30ന് ബോഡിംഗ്ടൺ സെന്റ് തോമസ് ദൈവാലയത്തിൽ ആരംഭിക്കും. ജൂലൈ 11 ഉച്ചയ്ക്ക് 1. 00 മുതൽ സെന്റ തോമസ് ദൈവാലയത്തിൽ അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും.
ഭാര്യ: പ്രിൻസി വിൽസൺ. മക്കൾ: ഫ്രാങ്ക്‌ളിൻ വിൽസൺ, തെരേസാ വിൽസൺ, അനീസാ വിൽസൺ. മരുമകൾ: എവലിൻ തോമസ് വിൽസൺ.
.
Leave a Comment
Your email address will not be published. Required fields are marked with *