ജയിലഴികള്‍ തടഞ്ഞില്ല, പാപ്പയെ കാണാന്‍... തടവുകാരെത്തി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- June 9, 2025
പുല്‍പ്പള്ളി: ജീവിതത്തിന്റെ കുറവുകളെ നിറവുകളാക്കി ഭിന്നശേഷിക്കാര്‍ പുറത്തിറക്കിയ നോട്ടുബുക്കുകള്‍ ശ്രദ്ധേ യമാകുന്നു. സ്‌കൂള്‍ തുറക്കാറായതോടെ നോട്ട് ബുക്കുകളുടെ വില്പന സജീവമാക്കുന്നതിനുള്ള തിരക്കിലാണ് കൃപാലയ സ്‌കൂള്‍ അധികൃതരും. ഇത്തവണ പതിനായിരത്തോളം നോട്ട് ബുക്കുകളാണ് തയാറാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന തിന്റെ ഭാഗമായാണ് നോട്ടുബുക്ക് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ വര്‍ഷവും അധ്യയനാരംഭം മുതല്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ബുക്ക് ബൈന്‍ഡിംഗ്, നോട്ടുബുക്ക് നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നുണ്ട്. പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കൃപാലയയില്‍നിന്നുള്ള നോട്ടുബുക്കുകള്‍ വില്ക്കുന്നത്. 15
READ MOREമുംബൈ: സിനിമാനടി കരീന കപൂര്‍ ഖാന്‍ ഗര്‍ഭിണികള്‍ക്കായി പുറത്തിറക്കിയ മാന്വല്‍ ബുക്കിന്റെ പേര് ‘പ്രഗ്നന്‍സി ബൈബിള്‍’ എന്ന് അനുചിതമായി ഉപയോഗിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം. ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍, ദ അള്‍ട്ടിമേറ്റ് മാന്വല്‍ ഫോര്‍ മംസ്’ എന്ന പുസ്തത്തിന്റെ തലക്കെട്ട് ക്രൈസ്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനായ ക്രിസ്റ്റഫര്‍ അന്തോണി മാധ്യമങ്ങളോട് പറഞ്ഞു. ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചത് അനുചിതമാണെന്നും പുസ്തകം നിരോധിക്കണമെന്നും നടിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം
READ MOREപാലക്കാട് : പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന പ്രദേശം ( ഇഎസ്എ ) നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധന നടത്തി വ്യക്തത വരുത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ പരിസ്ഥിതി സംവേദ പ്രദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും കൃഷിഭൂമിയും വനമാക്കി കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് രൂപതാ സമിതി വ്യക്തമാക്കി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളതിലും
READ MOREവത്തിക്കാന്‍ സിറ്റി: വനിതാ പൗരോഹിത്യത്തെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തിനായിരുന്നു പാപ്പയുടെ മറുപടി. ‘മെയ് 25-26 തീയതികളില്‍ നടക്കുന്ന ലോക ശിശുദിന ആഘോഷത്തിനായി ഇവിടെയെത്തുന്ന നിരവധി ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഇവിടെയുണ്ടാകും. എനിക്ക് ജിജ്ഞാസയുണ്ട്, ഇന്ന് കത്തോലിക്കയായി വളരുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക്, അവള്‍ക്ക് എപ്പോഴെങ്കിലും ഒരു ഡീക്കന്‍ ആകാനും സഭയില്‍ ഒരു വൈദിക അംഗമായി പങ്കെടുക്കാനും അവസരം ലഭിക്കുമോ?’ എന്നതായിരിന്നു
READ MOREDon’t want to skip an update or a post?