ജനുവരി 10: വിശുദ്ധ വില്യം ബെറൂയര്
- Saints of the day
- January 10, 2024
എ.ഡി 326-ൽ കോൺസ്റ്റന്റൈയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലന രാജ്ഞി യേശുവിനെ കുരിശിൽ തറച്ച യഥാർത്ഥ കുരിശ് കണ്ടെത്തിയെന്നാണ് ചരിത്രസാക്ഷ്യം. എന്നാൽ പേർഷ്യൻ രാജാവായിരുന്ന കൊസ്‌റോവാസ് ഇത് കയ്യടക്കി. എ.ഡി 629-ൽ ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജറുസലേമിൽ കൊണ്ടുവന്ന് കാത്തുസൂക്ഷിച്ചു. അതിനുശേഷമാണ് കുരിശിന്റെ പുക്‌ഴചയുടെ തിരുനാൾ തിരുസഭയിൽ സാർവത്രികമായത്. കുരിശ് പ്രാർത്ഥനാക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനക്രമമാണ്. ക്രിസ്തുവിനെ അനുഗമിക്കുവാൻ നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന് ഈ ദിവസം നമ്മെ ഓർമിപ്പിക്കുന്നു. പ്രാർത്ഥന: ഓ,
ഏതാണ്ട് എ.ഡി 347-ൽ അന്ത്യോക്യയിലാണ് ജോൺ ക്രിസോസ്റ്റം ജനിച്ചത്. അതുല്യ വാഗ്മിയായിരുന്ന ഇദ്ദേഹം തന്റെ പ്രഭാഷണ പാടവംകൊണ്ട് അന്ത്യോക്യ മുഴുവൻ ഇളക്കിമറിച്ചു. ഈ സമയത്താണ് വിശുദ്ധന് ക്രിസോസ്റ്റം അല്ലെങ്കിൽ ‘സ്വർണനാവുകാരൻ’ എന്ന വിശേഷണം ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ വാക്കുകൾ ശുദ്ധമായ സ്വർണംപോലെയായിരുന്നു. അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയാർക്കീസ് ആയപ്പോൾ ചെലവുകൾ ചുരുക്കി പാവങ്ങളെ ധാരാളമായി സഹായിക്കുകയും ആശുപത്രികൾ പണിയുകയും പുരോഹിതവൃന്ദത്തിൽ പുതിയ ഉണർവുണ്ടാക്കുകയും ആശ്രമപരമായ അച്ചടക്കം കൊണ്ടുവരികയും ചെയ്തു. ധീരമായ നിലപാടെടുത്തതിന്റെ പേരിൽ നിരവധി തവണ വിശുദ്ധന് ഒളിവിൽ
ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ എഫെൽബെർട്ടിന്റെ മകന്റെ മകളായിരുന്നു ഈൻസുവിഡാ. ബാല്യം മുതൽക്കേ അവളുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്‌നേഹവുമായിരുന്നു. വൈവാഹികജീവിതം തന്റെ പ്രാർത്ഥനാജീവിതത്തിന് തടസമാകുമെന്നു കരുതി വിവാഹാലോചനകളെല്ലാം അവൾ തള്ളിക്കളഞ്ഞു. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടി അവൾ കെന്റിൽ ഒരു മഠം ആരംഭിച്ചു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈർമല്യവും പ്രാർത്ഥനയും എളിമയും ആ രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി. പ്രാർത്ഥന: ലോകമേഹങ്ങളുടെ നിസ്സാരത തിരിച്ചറിഞ്ഞ് അത് ഉപേക്ഷിക്കുവാനും പ്രാർത്ഥനയിലൂടെ ഏകാന്ത ജീവിതമനുഷ്ഠിച്ച് വിശുദ്ധിയുടെ പടവുകൾ കയറിയ വിശുദ്ധ ഈൻസുവിഡാ രാജ്ഞി, ലോക
സെപ്റ്റംബർ -11 ഈജിപ്റ്റിലെ മരുഭൂമിയിൽ മഹാനായ വിശുദ്ധ ആന്റണിയോടുകൂടി കുറെക്കാലം ചെലവഴിച്ച പഫ്‌നൂഷിയസ് അപ്പർ തെബാഡിന്റെ മെത്രാനായിരുന്നു. എ.ഡി 305-3013 കാലയളവിൽ കത്തോലിക്കാ വിശ്വാസത്തെ ഇല്ലാതാക്കുവാനുള്ള മതപീഡനപ്രവൃത്തികൾ ശക്തിപ്പെട്ടു. വിശുദ്ധ പഫ്‌നൂഷിയസിന്റെ ഇടതുകാലിന് അംഗഭംഗം വരുത്തുകയും വലതുകണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെയ്‌തെങ്കിലും വിശുദ്ധന്റെ വിശ്വാസത്തെ തടയുവാൻ സാധിക്കാത്തതിനാൽ ഖനികളിൽ കഠിനമായ ജോലി ചെയ്യുവാൻ അദ്ദേഹത്തെ നിയോഗിച്ചു. മതപീഡനത്തെ അതിജീവിച്ച വിശുദ്ധ പഫ്‌നൂഷിയസിനെ കോൺസ്റ്റെൻ ചക്രവർത്തി വളരെയേറെ ആദരവോടെയാണ് കണ്ടിരുന്നത്. കഠിനമായ പീഡനങ്ങൾക്കൊടുവിൽ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പ്രാർത്ഥന: വിശ്വാസത്തിനുവേണ്ടി
ഇറ്റലിയിലെ സാന്റ് ആഞ്ചെലോയിൽ 1246-ൽ നിക്കോളാസ് ജനിച്ചു. ബാല്യത്തിലേ ് പ്രാർത്ഥനാശീലനായിരുന്നു ഇദ്ദേഹം ഉപവാസം അനുഷ്ഠിക്കുകയും. ദരിദ്രരെ ആർദ്രമായി സ്‌നേഹിക്കുകയും ചെയ്തിരുന്നു. വഴിയിൽ കാണുന്ന ദരിദ്രരെ വിളിച്ച് തനിക്ക് വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിൽനിന്ന് ഒരോഹരി അവർക്ക് കൊടുത്തിട്ടേ അവൻ ഭക്ഷിച്ചിരുന്നുള്ളൂ. നിക്കോളാസിന് പ്രായമായപ്പോൾ അഗസ്തീനിയൻ സന്യാസ സഭയിൽ ചേർന്ന് 1271-ൽ പൗരോഹിത്യപട്ടം സ്വീകരിച്ചു. വിശുദ്ധന്റെ പ്രബോധനങ്ങളും ഉപദേശങ്ങളും വഴി നിരവധിപേർ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. വിശുദ്ധ നിക്കോളാസിന്റെ അവസാന അഞ്ചുവർഷക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. 1305-ൽ തന്റെ സന്യാസസമൂഹത്തിന്റെ നടുവിൽ
1581ൽ സ്‌പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റർ ക്ലാവർ ജനിച്ചത്. 1610-ൽ അദ്ദേഹം അമേരിക്കയിലേക്ക് പോയി. അവിടെവച്ച് 34-ാമത്തെ വയസിൽ പൗരോഹിത്യം സ്വീകരിച്ചു. അന്നുമുതൽ നീഗ്രോമാരുടെ ഇടയിൽ അദ്ദേഹം മിഷനറി പ്രവർത്തനം തുടങ്ങി. അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു കാർട്ടാജെനാ. വിശുദ്ധൻ അടിമകളായ നീഗ്രോകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോയി അവർക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും നൽകുമായിരുന്നു. ഏതാണ്ട് മൂന്നു ലക്ഷത്തോളം പേർ വിശുദ്ധന്റെ കൈകളാൽ ജ്ഞാനസ്‌നാനം സ്വീകരിക്കുകയുണ്ടായി. കറുത്ത വർഗക്കാരായ അടിമകൾക്കിടയിൽ ഇരുപത്തിയേഴോളം
ആഗോള കത്തോലിക്കാ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് എ.ഡി 170-ൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളിൽനിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നത്. അക്കാലത്ത് ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന ജൊവാക്കിമിനും അന്നായ്ക്കും അനേക വർഷങ്ങളുടെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായി മറിയം ജനിച്ചു. അവൾ തന്റെ മാതാവിന്റെ ഉദരത്തിൽ ഭ്രൂണമായതും ജനിച്ചുവീണതും പരിപൂർണ അമലോത്ഭവയും ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. പ്രാർത്ഥന: ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ
എ.ഡി 522-ൽ ഓർലീൻസിലെ രാജാവായ ക്‌ളോഡോമിറിന്റെ പുത്രനായിട്ടായിരുന്നു വിശുദ്ധ ക്ലൗഡിന്റെ ജനനം. വിശുദ്ധന് മൂന്നു വയസ് പ്രായമായപ്പോൾ പിതാവ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അമ്മൂമ്മയായിരുന്ന വിശുദ്ധ ക്ലോറ്റിൽഡാ വിശുദ്ധനെയും അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരെയും സ്‌നേഹത്തോടെ വളർത്തി. എന്നാൽ അവരുടെ അതിമോഹിയായ അമ്മാവൻ ഒർലീൻസ് രാജ്യം സ്വന്തമാക്കുകയും വിശുദ്ധ ക്ലൗഡിന്റെ രണ്ട് സഹോദരന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. ഒരു പ്രത്യേക ദൈവനിയോഗത്താൽ വിശുദ്ധ ക്ലൗഡ് ആ കൂട്ടക്കൊലയിൽനിന്നും രക്ഷപെടുകയും പിന്നീട് ലോകത്തിന്റെ ഭൗതികത ഉപേക്ഷിച്ച് ദൈവസേവനത്തിനായി സ്വയം സമർപ്പിച്ചുകൊണ്ട് ആശ്രമപരമായ ജീവിതം
Don’t want to skip an update or a post?