ചോരയും നീരും
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ചില പിശാചുക്കളെ ഒഴിവാക്കാന്‍ ഉപവാസം അനിവാര്യമാണെന്ന് ക്രിസ്തു തന്റെ അനുവാ ചകരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കൊമ്പും വാലും വച്ച ജീവികളെ ആട്ടിയോടിപ്പിക്കാനാണ് ക്രിസ്തു അങ്ങനെ പരസ്യമായി പറഞ്ഞതെന്ന് വിശ്വസി ക്കുന്ന പലരുമുണ്ട് ഇപ്പോഴും നമ്മുടെ ഇടയില്‍. ഉപവാസം ശക്തമായ ഒരായുധ മാണെന്ന് പഠിപ്പിക്കാനാണ് ക്രിസ്തു അങ്ങനെ ഒരു Metephor ഉപയോഗിച്ചത് എന്നു വേണം കരുതാന്‍. ക്രിസ്തു തന്റെ ശിഷ്യരോടു വളരെ കുറച്ചു കാര്യങ്ങളെ ആവശ്യപ്പെട്ടിട്ടുള്ളൂ. ആ ആവശ്യപ്പെട്ടതില്‍ പ്രധാനപ്പെട്ട ഒരാവശ്യം തന്നെയാണ് ഉപവാസം. ചങ്ങാതി നീ ഉപവസിച്ചിട്ട് എത്ര
READ MORE
അവര്‍ അവനെ പരിഹസിച്ചു എന്നാണ് തിരുവചനം. മുഖത്തു തുപ്പിയും മുള്‍ക്കിരീടം ധരിപ്പിച്ചും യൂദന്മാരുടെ രാജാവ് എന്ന് എഴുതിവെച്ചുമെല്ലാം അവര്‍ അവനെ Maximum കളിയാക്കി പരിഹസിച്ചു. അവന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയും മീറ കലര്‍ത്തിയ വീഞ്ഞ് കൊടുത്തുമെല്ലാം പടയാളികള്‍ അവനോട് എത്ര നീചമായാണ് പെരുമാറിയത്. ആരെയും പരിഹസിക്കാതെ ജീവിക്കാനാവുമോ എന്നാണ് നോമ്പിന്റെ നല്ല ചോദ്യങ്ങളിലൊന്ന്. നമുക്ക് ഒരു തമാശ പോലും create ചെയ്യാന്‍ ഇന്ന് ആരെയെങ്കിലുമൊക്കെ പരിഹസിച്ചാലേ സമാധാനമാകൂ. Body shaming ഒക്കെ എത്ര വലിയ തോതിലാണ് Highlight ചെയ്യപ്പെടുന്നത്.
READ MORE
ശിമയോന്‍ വിശുദ്ധനായോ? കുരിശിന്റെ വഴി ചൊല്ലുമ്പോഴൊക്കെ തോന്നിയ ചോദ്യമാണ്. കുരിശ്, രക്ഷയുടെ അടയാളമായിരുന്നിട്ടും ആ കുരിശ് ചുമന്ന ശിമയോന്‍ വിശുദ്ധരുടെ ഗണത്തില്‍ ചേരാതെ പോയതിന്റെ കാരണം നോമ്പില്‍ ധ്യാനിക്കണം. 1.മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശിമയോന്‍ കുരിശു ചുമന്നത്. സ്വന്തം ഇഷ്ടപ്രകാരം കുരിശു ചുമക്കാന്‍ നീ തീരുമാനിക്കുമ്പോഴാണ് നീ ക്രൂശിതന്റെ പ്രിയപ്പെട്ടവനാകുന്നത്. അല്ലാത്തി ടത്തോളം ക്രൂശിതന്‍ നിനക്ക് വെറും ഒരപരിചിതന്‍ മാത്രം. പലപ്പോഴും നമ്മുടെ പല ഭക്ത അഭ്യാസങ്ങളും ആരുടെയൊക്കെയോ നിര്‍ബന്ധത്തിന് വഴങ്ങി നടത്തപ്പെടുന്നതാണ്. പള്ളിയില്‍ പോകാന്‍ മാതാപിതാക്കള്‍
READ MORE
പലരും എന്റെ മുഖത്ത് നോക്കി വിളിക്കുന്നില്ല ന്നേയുള്ളൂ. സത്യത്തില്‍ ഞാനൊരു കഴുതയാണ്. വേണ്ടത്ര ബുദ്ധിയും ബോധവുമില്ലാത്ത മരക്കഴുത. എന്തിനാണ് ഈ ജന്മമെന്ന് ഒരിക്കലല്ല പലവുരു ചിന്തിച്ചതാണ്. ഒന്നിനും കൊള്ളാത്ത, ആരുമില്ലാത്ത, ആര്‍ക്കും ഒന്നും സമ്മാനി ക്കാനാവാത്ത ഈ ജന്മം എന്തിനാണെന്ന് വിലപിച്ച സന്ധ്യയിലാണ് നസ്രായന്‍ വിരുന്നെത്തിയത്. അവന്‍ എന്നെ ആശ്വസിപ്പിച്ചത് കഴുതയുടെ കഴിവുകള്‍ പറഞ്ഞു തന്നാണ്. നോമ്പുകാലം കഴുതയാവാനുള്ള കാലമാണ്. ബുദ്ധിയില്ലാത്ത കഴുതയാവാനല്ല, അവനുവേണ്ടി, അവനെ വഹിക്കുന്ന കഴുതയാവാനാണ് നോമ്പ്. അവന്‍ രാജകീയ പ്രവേശം നടത്തിയത് കഴുതപ്പുറത്താണെന്ന്
READ MOREDon’t want to skip an update or a post?