Follow Us On

25

December

2024

Wednesday

മേരി വർഗീസ് (87) തെക്കേപ്പറമ്പിൽ, മുത്തോലപുരം

മേരി വർഗീസ് (87) തെക്കേപ്പറമ്പിൽ, മുത്തോലപുരം

ഇലഞ്ഞി: മുത്തോലപുരം തെക്കേപറമ്പിൽ പരേതനായ ടി.വി വർക്കിയുടെ ഭാര്യയും ജോസ്ഗിരി സെന്റ് ജോർജ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസുമായ മേരി വർഗീസ് (87) നിര്യാതയായി. മൃതസംസ്‌ക്കാരം ഫെബ്രുവരി മൂന്ന് രാവിലെ 10.30ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ.

മക്കൾ: ബാബു, മേഴ്‌സി. ജെസി, റാണി (ഇന്റർസെഷൻ കോർഡിനേറ്റർ, ശാലോം മീഡിയ, അയർലൻഡ്), കരോളിൻ, ജിജി, ജോജി. മരുമക്കൾ: അമ്മിണി പ്ലാത്തോട്ടത്തിൽ, ബേബി പയ്യംപിള്ളിൽ, കുറുവച്ചൻ മണ്ണൂപറമ്പിൽ, ഹിലാരിയോസ് പെട്ടേനാൽ (അയർലൻഡ്), ജോർജ് തെക്കേപറമ്പിൽ, ജയിനമ്മ കിഴക്കേപാലയ്ക്കതടത്തിൽ, മിനി പുത്തൻപറമ്പിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?