Follow Us On

27

April

2024

Saturday

തലശേരി അതിരൂപതയിലെ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ വാഹനാപകടത്തില്‍ മരിച്ചു; മൂന്നു വൈദികര്‍ക്ക് പരിക്ക്

തലശേരി അതിരൂപതയിലെ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ വാഹനാപകടത്തില്‍ മരിച്ചു; മൂന്നു വൈദികര്‍ക്ക് പരിക്ക്

തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ വാഹനാപകടത്തില്‍ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഫാ. ജോര്‍ജ് കരോട്ട്, ഫാ. ജോണ്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു (മെയ് 29) പുലര്‍ച്ചെ വടകരക്കടുത്തുവച്ച് ദേശീയപാതയിലായിരുന്നു വാഹനാപകടം ഉണ്ടായത്.

എടൂര്‍ ഇടവകാംഗമായ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മികച്ച ചിത്രകാരനും പ്രസംഗകനുമായിരുന്നു.  നാളെ വൈകുന്നേരം മൂന്നു മണിക്ക് എടൂര്‍ പള്ളിയിലാണ് മൃതസംസ്‌കാര ശുശ്രൂഷകള്‍. മറ്റു വൈദികരുടെ പരുക്കുകള്‍ ഗുരുതരമല്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?