Follow Us On

15

January

2025

Wednesday

ലോഗോസ് ക്വിസ് രജിസ്‌ട്രേഷന്‍ 31 വരെ

ലോഗോസ് ക്വിസ്  രജിസ്‌ട്രേഷന്‍ 31 വരെ

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 23 ാമത് ലോഗോസ് ക്വിസ് മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ജൂലൈ 31 ന് അവസാനിക്കും. ജോഷ്വാ:13-24,പ്രഭാഷകന്‍:27-33, ലൂക്കാ:1-8, 2 കോറിന്തോസ്:1-6 എന്നീ അധ്യായങ്ങളാണ് പഠനഭാഗമായി നല്‍കിയിരിക്കുന്നത്. രൂപതാ തലത്തിലുള്ള പരീക്ഷ സെപ്റ്റംബര്‍ 24 നും സംസ്ഥാനതലത്തിലുള്ള മത്സരം നവംബര്‍ അഞ്ചിനും മെഗാ ഫൈനല്‍ നവംബര്‍ 18,19 തിയതികളിലും നടക്കും. 10 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഇടവകയുമായി ബന്ധപ്പെടുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?