'അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റുമായുള്ള' പൂര്‍ണ കൂട്ടായ്മ സിനഡല്‍ പാതയിലൂടെ സാധ്യമാകും: ലിയോ 14 -ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 28, 2025

വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍നിന്ന് കൂട്ട നാടുകടത്തലിന് സാധ്യതയുള്ള പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.”ഇത് ശരിയാണെങ്കില്‍ അപമാനമാണ്, കാരണം അസന്തുലിതാവസ്ഥയുടെ വില ഒന്നുമില്ലാത്ത പാവങ്ങളാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയല്ല കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത്,’ പാപ്പ പറഞ്ഞു. ഒരു ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനധികൃതമായി യുഎസില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളെക്കുറിച്ച് പാപ്പ പ്രതികരിച്ചത്. മനുഷ്യന്റെ അന്തസ്സിനെ മാനിക്കാത്ത നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് ബിഷപ്പുമാരും പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍
READ MORE
വത്തിക്കാന്‍ സിറ്റി: ഗാസയിലെ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളും ‘നാട്ടിലേക്ക് മടങ്ങുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുകയും ചെയ്യുമെന്ന്’ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രധാനപ്പെട്ട കാര്യമാണെന്നും മധ്യസ്ഥത വഹിച്ചവര്‍ നന്നായി പ്രവര്‍ത്തിച്ചെന്നും പാപ്പ പറഞ്ഞു. കരാറിന്റെ വ്യവസ്ഥകള്‍ ഇരു കൂട്ടരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം
READ MORE
പുല്‍പ്പള്ളി: അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്‌നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി കൃപാലയ സ്‌കൂളില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്‍സി പൂതക്കുഴി എസ് എബിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സ് മരിയ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജോസ് മേരി എസ് എബിഎസ്, സിസ്റ്റര്‍ അര്‍പ്പിത എസ് എബിഎസ്, സിസ്റ്റര്‍ ടെസീന എസ് എബിഎസ എന്നിവര്‍ പ്രസംഗിച്ചു. ഡോ. രാമചന്ദ്ര റെഡ്ഡി, ഡോ. സിസ്റ്റര്‍
READ MORE
അങ്കമാലി: പാലക്കാട് മദ്യ നിര്‍മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കിയത്. അധികാരത്തിലേറിയല്‍ മദ്യ വ്യാപനം തടയുമെന്നു പറഞ്ഞ ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്ന തീരുമാനങ്ങളാണ് എടുക്കുന്നത.് ഇത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവും അപലപ നീയവുമാണെന്ന് മദ്യവിരുദ്ധ ഏകോപന സമിതി ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് 28ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 836 ബാറുകളായി മാറി.
READ MORE




Don’t want to skip an update or a post?