300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- AFRICA, Featured, INTERNATIONAL, LATEST NEWS, WORLD
- December 4, 2025

അബുജ/നൈജീരിയ: നൈജീരിയയില്‍ അഞ്ച് മക്കളുടെ അമ്മയായ ക്രൈസ്തവ വനിതക്ക് രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി. നൈജീരിയയിലെ വടക്കുകിഴക്കന്‍ ബൗച്ചി സ്റ്റേറ്റിലെ ഒരു ജഡ്ജിയാണ് അപരിഷ്‌കൃതമായ മതനിന്ദ നിയമപ്രകാരം കുറ്റാരോപിതയായ റോഡാ ജതാവു എന്ന ക്രൈസ്തവ വനിതയെ കുറ്റവിമുക്തയാക്കിയത്. റോഡാ ജതാവുവിന്റെ നിയമപോരാട്ടത്തിന് എഡിഎഫ് ഇന്റര്‍നാഷണലിലെ നിയമസംഘം നേതൃത്വം നല്‍കി. ബൗച്ചി സംസ്ഥാനത്ത് ശരിയത്ത് നിയമത്തിന്റെ ഒരു രൂപമാണ് നിലവിലുള്ളത്. റോഡാ ജതാവു കുറ്റവിമുക്തയായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ റോഡയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും എഡിഎഫിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
READ MORE
വാഷിംഗ്ടണ്‍ ഡിസി: കാത്തലിക് വോട്ട് എന്ന കത്തോലിക്ക ലോബിയുടെ പ്രസിഡന്റും സഹസ്ഥാപകനുമായ ബ്രയാന്‍ ബര്‍ച്ചിനെ വത്തിക്കാനിലെ യുഎസ് അംബാസഡറായി തിരഞ്ഞെടുത്തതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. ‘ബ്രയാന്‍ ഭക്തനായ കത്തോലിക്കനാണ്, ഒമ്പത് കുട്ടികളുടെ പിതാവും കാത്തലിക് വോട്ടിന്റെ പ്രസിഡന്റുമാണ്,’ ട്രൂത്തിലെ പോസ്റ്റില്‍ ട്രംപ് എഴുതി. കാത്തലിക് വോട്ട് ജനുവരിയില്‍ ട്രംപിന്റെ പ്രചാരണ വേളയില്‍ അദ്ദേഹത്തെ പിന്തുണച്ച് പരസ്യങ്ങള്‍ നല്‍കിയ ഒരു രാഷ്ട്രീയ അഭിഭാഷക ഗ്രൂപ്പാണ്. വാഷിംഗ്ടണ്‍ പോസ്റ്റ് എക്‌സിറ്റ് പോള്‍ പ്രകാരം,
READ MORE
ബാഗ്ദാദ്: 2021 മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശനത്തിനിടെ മൊസൂള്‍ നഗരത്തില്‍ വെച്ച് വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായുളള വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം. 2025 ജനുവരി 14-ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘പ്രത്യാശ’ എന്ന തലക്കെട്ടുള്ള പുതിയ പുസ്തകത്തിലാണ് ഇറാഖ് യാത്രയ്ക്കിടെ ജീവന് ഭീഷണി നേരിട്ടതിന്റെ വിശദാംശങ്ങള്‍ പാപ്പ വെളുപ്പെടുത്തിയത്. ഒരു യുവതി ചാവേറായി മൊസൂളിലേക്ക് പോയിട്ടുണ്ടെന്നും കൂടാതെ അതേ ലക്ഷ്യത്തോടെ ഒരു ട്രക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പാപ്പ ബാഗ്ദാദില്‍ ഇറങ്ങിയ ഉടന്‍ തന്നെ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി വത്തിക്കാന്‍
READ MORE
കൊല്ലം: പ്രോ-ലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍ അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോ-ലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പിലിനും (വിജയപുരം രൂപത) ലഭിച്ചു. ഫാ. ജോസഫ്
READ MORE




Don’t want to skip an update or a post?