Follow Us On

05

November

2025

Wednesday

Author's Posts

  • പാലക്കാട് രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

    പാലക്കാട് രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു0

    പാലക്കാട്: സീറോ മലബാര്‍ സഭയിലെ പ്രാര്‍ത്ഥനയുടെ പവര്‍ ബാങ്കാണ് പാലക്കാട് രൂപതയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ പ്രാര്‍ത്ഥനയും അധ്വാന വുമാണ് രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടതെന്നും മാര്‍ തട്ടില്‍ പറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് ഇരുമ്പന്‍ പിതാവിന്റെ മധ്യസ്ഥത രൂപതയെ വിശുദ്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുവര്‍ണ്ണ ജൂബിലിക്ക് മുമ്പ് തന്നെ രാമനാഥപുരം രൂപത എന്ന കുഞ്ഞിന്

    READ MORE
  • വല്ലാര്‍പാടത്ത് തീര്‍ത്ഥാടക പ്രവാഹം

    വല്ലാര്‍പാടത്ത് തീര്‍ത്ഥാടക പ്രവാഹം0

    കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത്  മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു.  പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ അമ്മയിലുള്ള വിശാസം സഹായകമാക ണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ പറഞ്ഞു. മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയില്‍ നടക്കുന്ന മനുഷ്യര്‍ക്കും ലഹരിയുടെ അടിമത്വത്തില്‍ കഴിയുന്ന യുവജന ക്കള്‍ക്കും  മോചനം നല്‍കാന്‍ അമ്മയ്ക്ക് കഴിയും. വല്ലാര്‍

    READ MORE
  • വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം

    വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം0

    ഇടുക്കി: വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി നാലാമത് ഇടുക്കി രൂപതാ മരിയന്‍  തീര്‍ത്ഥാടനം. ആയിര ക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനം ഹൈറേഞ്ചിന് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ നിന്നും രാവിലെ 9.30 ന് ആരംഭിച്ച തീര്‍ത്ഥാടനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം  കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു. സീറോ മലബാര്‍ സഭ കൂരിയാ

    READ MORE
  • പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

    പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു0

    വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്‌തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. അപ്പൊസ്‌തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം

    READ MORE

Latest Posts

Don’t want to skip an update or a post?