മലയാളി വൈദികന് മാര്പാപ്പയുടെ ചാപ്ലിന്
- Featured, Kerala, LATEST NEWS, VATICAN
- May 22, 2025
ബാകു/അസര്ബൈജാന്: നിസംഗത അനീതിയുടെ കൂട്ടാളിയാണെന്നും ഈ നൂറ്റാണ്ടിലെ യഥാര്ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രാന്സിസ് മാര്പാപ്പ. അസര്ബൈജാനിലെ ബാകുവില് നടക്കുന്ന ‘സിഒപി – 29’ വാര്ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്സിസ് മാര്പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്. സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില് ഓര്മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി
READ MOREവത്തിക്കാന് സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന് പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്സിസ് മാര്പാപ്പ. മാന്യതയുടെ മറവില് നിന്നുകൊണ്ട് അധികാരത്തിന്റെ ഗര്വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന് ത്രികാലജപപ്രാര്ത്ഥനയ്ക്ക് മുന്നോടിയായി നല്കിയ സന്ദേശത്തില് പാപ്പ പറഞ്ഞു. സ്വയം ആനുകൂല്യങ്ങള്പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്ബലരായവരെ കൊള്ളയടിച്ചവരാണ് നിയമജ്ഞര്. അവര്ക്ക് പ്രാര്ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്
READ MOREവത്തിക്കാന് സിറ്റി: പേപ്പല് വസതിയുടെ പ്രബോധകനായി 44 വര്ഷം സേവനം ചെയ്ത കര്ദിനാള് റെനിയേരോ കന്താലമെസയുടെ പിന്ഗാമിയായി ഒഎഫ്എം കപ്പൂച്ചിന് വൈദികനായ ഫാ. റോബര്ട്ടോ പാസോളിനിയെ ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. 1980-ല് ജോണ് പോള് രണ്ടാമന് മാര്പാപ്പ ഈ സ്ഥാനത്തേക്ക് നിമയിച്ചതിനെ തുടര്ന്ന് കഴിഞ്ഞ 44 വര്ഷമായി പേപ്പല് വസതിയുടെ പ്രബോധകനായി തുടരുന്ന കര്ദിനാള് കന്താലമെസക്ക് ഇപ്പോള് 90 വയസുണ്ട്. മിലാനിലെ ദൈവശാസ്ത്രപഠനത്തിനായുള്ള യുണിവേഴ്സിറ്റിയില് ബൈബിള് വ്യാഖ്യാനത്തിന്റെ പ്രഫസറായി സേവനം ചെയ്യുന്ന ഫാ. പസോളിനിയാവും ഇനിമുതല് നോമ്പുകാലങ്ങളിലെ
READ MOREബര്ലിന്/ജര്മ്മനി: ജര്മ്മനി നേരിടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ പുതിയ ഒരു തുടക്കത്തിനായി ഉപയോഗപ്പെടുത്താനാവുമെന്ന് ജര്മന് കര്ദിനാള് റെയിനാര്ഡ് മാര്ക്സ്. രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാകുമെന്ന് ഭയക്കേണ്ടെ കാര്യമില്ലെന്നും ബവേറിയന് ബിഷപ്സ് കോണ്ഫ്രന്സിന്റെ പൊതുസമ്മേളനത്തിന്റെ സമാപനത്തോനുബന്ധിച്ച് നടത്തിയ വാര്ത്താ സമ്മേളനത്തില് കര്ദിനാള് പറഞ്ഞു. ജര്മനിയിലെ കൂട്ടുമന്ത്രിസഭയില് വിള്ളലുണ്ടായ സാഹചര്യത്തിലാണ് കര്ദിനാള് ഇക്കാര്യം പറഞ്ഞത്. ജര്മന് ചാന്സലര് ഒലാഫ് സ്കോള്സ്, ധനമന്ത്രി ക്രിസ്റ്റ്യന് ലിന്ഡ്നറിനെ പുറത്താക്കിയതിനെ തുടര്ന്നാണ് ജര്മനിയില് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. ലിഡ്നറിന്റെ ഫ്രീ ഡെമോക്രാറ്റിക്ക് പാര്ട്ടി കൂട്ടുമന്ത്രിസഭയില് നിന്ന് എല്ലാ
READ MOREDon’t want to skip an update or a post?