ബ്രസീല് കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന് പാപ്പ
- Featured, INTERNATIONAL, WORLD
- November 8, 2025

നൈജീരിയ: നൈജീരിയയിലെ യെല്വ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര് ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്. ദിവസേനയെന്നോണം ഈ പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു. എന്നാല് അവയൊന്നും വാര്ത്തയായി മാറുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള് അവയൊന്നും വാര്ത്തയാക്കുന്നില്ല. മകുര്ദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോര്ഡിനേറ്റര് ഫാ. റെമിജിയൂസ് ഇഹ്യുള (Remigius Ihyula) പ്രസ്താവിച്ചതായി ഫീദെസ് റിപ്പോര്ട്ട് ചെയ്തു. ജൂണ് 13 നും 14 നും ഇടയ്ക്കുള്ള രാത്രിയില്, നൈജീരിയയിലെ ബെനു (Benue) സംസ്ഥാനത്തെ യെല്വ്വാറ്റയിലുണ്ടായ (Yelwata) ഭീകരമായ
READ MORE
റോം: റോമിലെ ബിഷപ് എന്ന നിലയില് തന്റെ ആദ്യ കോര്പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന് മാര്പാപ്പ കാല്നടയായി നേതൃത്വം നല്കി. സെന്റ് ജോണ് ലാറ്ററന് ബസിലിക്കയില്നിന്ന് സെന്റ് മേരി മേജര് ബസിലിക്കയിലേക്കാണ് പാപ്പയുടെ കാര്മികത്വത്തില് ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്. റോമിലെ തെരുവുകളിലൂടെ നടത്തിയ കോര്പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്ക് ലിയോ പതിനാലാമന് മാര്പാപ്പയുടെ പിന്നാലെ വിശ്വാസികളുടെ സമൂഹം ദിവ്യകാരുണ്യനാഥനെ അനുഗമിച്ചു. കത്തോലിക്കാ സഭയുടെ തലവന് എന്ന നിലയില് ലിയോ പതിനാലാമന് ആദ്യമായി നടത്തിയ ഘോഷയാത്ര വൈകുന്നേരം 6:25 ന്
READ MORE
കാക്കനാട്: സീറോമലബാര്സഭയുടെ ക്ലര്ജി കമ്മീഷന്റെ നേതൃത്വത്തില് എല്ലാ രൂപതകളില്നിന്നുമുള്ള യുവ വൈദീകര്ക്കു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്വച്ചു ദശദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികര് ഈ കാലഘട്ടത്തില് വളര്ത്തിയെടുക്കേണ്ട ഗുണങ്ങളില് ഏറ്റവും പ്രധാനം മാനുഷികഗുണങ്ങളാണെന്നും വൈദീക പരിശീലനം നിരന്തരം തുടര്ന്നുകൊണ്ടിരിക്കേണ്ടതാണെന്നും മേജര് ആര്ച്ചുബിഷപ് ഓര്മിപ്പിച്ചു. വൈദികര്ക്കുവേണ്ടിയുള്ള കമ്മീഷന് ചെയര്മാന് മാര് ടോണി നീലങ്കാവില്, കൂരിയ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപുരക്കല്, ചാന്സലര് റവ
READ MORE
വത്തിക്കാന് സിറ്റി: രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി കോണ്സെന്ട്രേഷന് ക്യാമ്പുകളില് മരിച്ച 50 ഫ്രഞ്ച് കത്തോലിക്കരെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തില് കൊല്ലപ്പെട്ട 100-ലധികം സ്പാനിഷ് പുരോഹിതരെയും ഉള്പ്പെടെ 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ പതിനാലാമന് മാര്പാപ്പ. 1944 നും 1945 നും ഇടയില് മരണമടഞ്ഞ 50 ഫ്രഞ്ച് രക്തസാക്ഷികളില് ഭൂരിഭാഗവും ബുച്ചന്വാള്ഡ്, മൗത്തൗസെന്, ഡാച്ചൗ, സോഷെന് തുടങ്ങിയ ക്യാമ്പുകളിലാണ് മരിച്ചത്. നാല് ഫ്രാന്സിസ്കന് വൈദികര്, ഒമ്പത് രൂപതാ വൈദികര്, മൂന്ന് സെമിനാരിക്കാര്, 14 കത്തോലിക്കാ സ്കൗട്ടുകള്, യംഗ് ക്രിസ്ത്യന്
READ MOREDon’t want to skip an update or a post?