പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
തൃശൂര്: തിരുവചനം പങ്കുവയ്ക്കുന്നതിനൊപ്പം അതുപ്രവൃത്തിപഥത്തില് എത്തിക്കുന്നതിന്റെ അനുഭവവും കൂടി പങ്കുവയ്ക്കാനുണ്ട് ദൈവശബ്ദം കണ്വന്ഷന്. 31 കണ്വന്ഷനുകള് പൂര്ത്തിയായപ്പോള് 274 നിര്ദ്ധനരായ പെണ്കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിക്കാന് ദൈവശബ്ദം കണ്വന്ഷന് സാധിച്ചു. തൃശൂര് ശക്തന് തമ്പുരാന് പച്ചക്കറി മാര്ക്കറ്റിലെ പൊതുപ്രാര്ത്ഥനാ സമൂഹമായ മീറ്റ് ജീസസ് പ്രെയര് ടീം നേതൃത്വം നല്കുന്ന ശുശ്രൂഷയാണ് ദൈവശബ്ദം കണ്വന്ഷന്. ഓരോ കണ്വന്ഷന് കഴിഞ്ഞ് മിച്ചമുള്ള പണവും ഉദാരമതികളുടെ സഹായവും ചേര്ത്താണ് നിര്ദ്ധനരായ പെണ്കുട്ടികള്ക്ക് വിവാഹ ധനസഹായം കണ്ടെത്തിയത്. 2024-ലെ ദൈവശബ്ദം കണ്വന്ഷനില് ലഭിച്ച
READ MOREവത്തിക്കാന് സിറ്റി, ബെയ്ജിംഗ്: ചൈനയിലെ ഫുഷോ അതിരൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസഫ് ലിന് യുന്റുവാനെ ലിയോ പതിനാലാമന് മാര്പാപ്പ നിയമിച്ചു. 2019 സെപ്റ്റംബറില് ഒപ്പുവച്ചതും 2024 ഒക്ടോബറില് മൂന്നാം തവണ പുതുക്കിയതുമായ ചൈന-വത്തിക്കാന് കരാര്പ്രകാരമാണ് ബിഷപ് ലിന് യുന്റുവാന്റെ നിയമനം വത്തിക്കാന് നടത്തിയത്. 1984 ല് ചൈനയിലെ ഫുജിയാന് പ്രവിശ്യയില് സ്ഥിതി ചെയ്യുന്ന ഫുഷോ അതിരൂപതയുടെ വൈദികനായി 73 കാരനായ ലിന് യുന്റുവാന് അഭിഷിക്തനായി. 1984 മുതല് 1994 വരെയും 1996 മുതല് 2002 വരെയും,
READ MOREകഴിഞ്ഞ ജൂണില് ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്ത്തിയ ബവേറിയന് കമ്പനി കഴിഞ്ഞ ഒരു വര്ഷമായി എല്ലാ മാസവും വ്യത്യസ്ത കത്തോലിക്കാ പതാകകള് സ്ഥാപിച്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്. 2024 ജൂണില്, കെന്റക്കി ആസ്ഥാനമായുള്ള ബവേറിയന് വേസ്റ്റ് കമ്പനിയാണ് തിരുഹൃദയത്തിന്റെ അച്ചടിച്ച 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാക പറത്തി വാര്ത്തകളില് ഇടം നേടിയത്. പതാക നിര്മിച്ചത് ഠൃമറഎഹമഴ.െരീാ ആണ്. ഒരു കത്തോലിക്ക വിശ്വാസിയായ ജെയിംസ് ‘ജിം’ ബ്രൂഗെമാന് ആണ് ബവേറിയന് കമ്പനിയുടെ ഉടമ.
READ MOREലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്ദേശപ്രകാരം നടക്കുന്ന കുടിയേറ്റ റെയ്ഡുകളില് പ്രതിഷേധിച്ച് ലോസ് ആഞ്ചലസില് കലാപം തുടരുന്നതിനിടെ ലോസ് ആഞ്ചല്സിലെ ദൈവാലയങ്ങളില് സമാധാനത്തിനായി പ്രാര്ത്ഥനകള് നടത്തി. അക്രമം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ലോസ് ആഞ്ചല്സ് അതിരൂപത നേതൃത്വം നല്കിയ സര്വമത ജാഗരണ പ്രാര്ത്ഥനാ സമ്മേളനം കുടിയേറ്റ അയല്ക്കാരോട് ഐകദാര്ഢ്യം പ്രകടിപ്പിച്ചു. അതേസമയം കലാപം തുടരുന്ന സാഹചര്യത്തില് കാലിഫോര്ണിയ ഗവര്ണര് ഗാവിന് ന്യൂസോമിന്റെ വിയോജിപ്പ് മറികടന്നുകൊണ്ട് വൈറ്റ് ഹൗസ് 2,000-ത്തിലധികം നാഷണല് ഗാര്ഡ് സൈനികരെ നഗരത്തില് വിന്യസിച്ചിട്ടുണ്ട്.
READ MOREDon’t want to skip an update or a post?