വയനാട് ദുരന്തം: 77 ലക്ഷം കത്തോലിക്കാ സഭ നല്കി
- Featured, Kerala, LATEST NEWS
- November 26, 2024
ക്രൈസ്തവ പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്ബന്ധിത പരിവര്ത്തനം നടത്തി വിവാഹം നടത്തിയ കേസില് വിവാഹം അസാധുവാണെന്ന് സുപ്രധാന വിധിയുമായി പാക്ക് കോടതി. 2019-ല് 17 വയസ് പ്രായമുള്ള റീഹാ സലീമിനെ അയല്വാസി തട്ടിക്കൊണ്ടുപോയി നിര്ബന്ധിത വിവാഹം നടത്തിയ കേസിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവകുടുംബങ്ങള്ക്ക് ഏറെ ആശ്വാസം നല്കുന്ന സുപ്രധാന വിധി പാക്ക് കുടുംബ കോടതി പുറപ്പെടുവിച്ചത്. റീഹാ സലീമിനെ തട്ടിക്കൊണ്ടുപോയ അയല്വാസിയില് നിന്ന് രക്ഷപെടുവാനായി ദീര്ഘകാലമായി കുടുംബം ഒളിവില് കഴിയുകയായിരുന്നുവെന്ന് ഈ കേസില് നിയമസഹായം ലഭ്യമാക്കിയ ക്രൈസ്തവ
READ MOREപാലാ: ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യര്ഹമായ സേവനം ചെയ്ത നേഴ്സുമാരെ ലോക നേഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് കാവുംകണ്ടം മാതൃവേദി യൂണിറ്റിന്റെ ആഭി മുഖ്യത്തില് ആദരിച്ചു. കൊച്ചുറാണി ജോഷി ഈരുരിക്കല് മീറ്റിങ്ങില് അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം നേഴ്സസ് ദിന സന്ദേശം നല്കി. അര്പ്പണ മനോഭാവത്തോടും ആത്മാര്ത്ഥതയോടും കൂടി ആതുരമേഖലയില് ശുശ്രൂഷ ചെയ്യുന്ന എല്ലാം നേഴ്സുമാരെയും സമ്മേളനത്തില് അനുസ്മരിച്ചു. ഫാ. ഫെലിക്സ് ചിറപ്പുറ ത്തേല്, ഫാ. വര്ഗീസ് മൊണോത്ത്, സിസ്റ്റര് ജോസ്നാ ജോസ് പുത്തന്പറമ്പില് എസ്.ഡി, ഷൈബി തങ്കച്ചന്
READ MOREവത്തിക്കാന് സിറ്റി: സ്വര്ഗാരോഹണ തിരുനാള് ദിനത്തില് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടന്ന ചടങ്ങില് ഫ്രാന്സിസ് മാര്പാപ്പ 2025 ജൂബിലി വര്ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ജൂബിലി വര്ഷം പ്രഖ്യാപിച്ചുകൊണ്ടുള്ള തിരുവെഴുത്ത് -‘പ്രത്യാശ നിരാശരാക്കുന്നില്ല’, നാല് പേപ്പല് ബസിലിക്കകളുടെ ആര്ച്ച്പ്രീസ്റ്റുമാര്ക്കും ബിഷപ്പുമാരുടെ പ്രതിനിധിക്കും സുവിശേഷവല്ക്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ടിനും പാപ്പ കൈമാറി. തിരുവെഴുത്തിന്റെ പ്രധാനഭാഗങ്ങള് തിരുക്കര്മങ്ങള്ക്ക് മുന്നോടിയായി വായിച്ചു. 2024 ക്രിസ്മസ് തലേന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില് തുറക്കുന്നതോടെ 2025 ജൂബിലി വര്ഷത്തിന് തുടക്കമാകും. ഡിസംബര്
READ MOREകൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം മെയ് 11-ന് എറണാകുളം നോര്ത്ത് പറവൂര് ടൗണ്ഹാളില് നടക്കും. രാവിലെ 9.30ന് പറവൂര് ജര്മയിന്സ് ദൈവാലയത്തില്നിന്ന് റാലി ആരംഭി ക്കും. ഇ.ടി. ടൈസണ് എംഎല്എ ഫ്ലാഗ് ഓഫ് ചെയ്യും. തുടര്ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യപ്രഭാഷണം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോഷ്വാ മാര് ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണം
READ MOREDon’t want to skip an update or a post?