കര്ദിനാള് മാര് ക്ലിമീസ് കാതോലിക്ക ബാവ ഇന്റര് ചര്ച്ച് കൗണ്സില് ചെയര്മാന്; ജോസഫ് മാര് ദിവന്നാസ്യോസ് ജനറല് സെക്രട്ടറി
- ASIA, Featured, Kerala, LATEST NEWS
- January 14, 2026

ഒസ്ലോ/നോര്വേ: നോര്വേയിലെ ഏക വിശുദ്ധയായ സുന്നിവയുടെ തിരുനാള് 2025 ജൂബിലി തീര്ത്ഥാടന ദ്വീപായ സെല്ജയില് ആഘോഷിച്ചു. തിരുനാള് ആഘോഷിക്കുന്നതിനായി ഒന്നിലധികം രാജ്യങ്ങളില്നിന്നുള്ള നൂറുകണക്കിന് തീര്ത്ഥാടകര് സെല്ജയിലേക്ക് ബോട്ടില് യാത്ര ചെയ്തെത്തിയിരുന്നു. ഒന്പതാം നൂറ്റാണ്ടിലെ ഐറിഷ് രാജകുമാരിയായ സുന്നിവ രക്തസാക്ഷിത്വം വരിച്ച ഈ ദ്വീപിലാണ് നോര്വേജിയന് സഭയുടെ അടിത്തറ പാകിയത്. 2030-ല് സുവിശേഷമെത്തിയതിന്റെ സഹസ്രാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന നോര്വേയില് ക്രൈസ്തവ വിശ്വാസം ആദ്യം എത്തിയത് സെല്ജ ദ്വീപിലാണെന്ന് ഓസ്ലോ രൂപതയുടെ കോ അഡ്ജുറ്റര് ബിഷപ് ഫ്രഡറിക്ക് ഹാന്സന് പറഞ്ഞു, ‘നമ്മുടെ
READ MORE
ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രഥമ പ്രദര്ശനം പ്രശസ്ത തീര്ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയില് നടന്നു. തമിഴ്നാട് ബിഷപ് കൗണ്സില് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രദര്ശനം ഒരുക്കിയത്. തമിഴ്നാട് ബിഷപ്സ് കൗണ്സില് പ്രസിഡന്റ് ആര്ച്ചുബിഷപ് ഡോ. ജോര്ജ് അന്തോണി സാമിയും ബിഷപ്പുമാരും ചേര്ന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡോ. ഷൈസണ് പി. ഔസേഫ് സംവിധാനം ചെയ്ത് ഡോ. സാന്ദ്ര
READ MORE
ഭുവനേശ്വര്/ഒഡീഷ: 2008 -ല് നടന്ന കലാപത്തില് നൂറോളം ക്രൈസ്തവരുടെ രക്തം വീണ് കുതിര്ന്ന കാണ്ടമാല് ജില്ലയിലെ സുഗദാബാദിയില് പുതിയ മിഷന് സ്റ്റേഷന് ആരംഭിച്ച് കട്ടക്ക്-ഭുവനേശ്വര് അതിരൂപത. മിഷന് സ്റ്റേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് വൈദികര് ചേര്ന്ന് അര്പ്പിച്ച കൃതജ്ഞതാ ബലിയില് 500 ഓളം വിശ്വാസികള് പങ്കുചേര്ന്നു. സുഗദാബാദി മിഷന് സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക അറിയിപ്പ് അതിരൂപതയുടെ വികാരി ജനറല് ഫാ. പ്രദോഷ് ചന്ദ്ര നായക് വായിച്ചു. ഫാ. പുരുഷോത്തം നായക്കിനാണ് ഈ മിഷന് സ്റ്റേഷന്റെ ചുമതല. ‘ഐക്യം, സ്നേഹം,
READ MORE
കൊച്ചി: അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന യുവജനങ്ങള്ക്കും യുവകുടുംബങ്ങള് ക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും സിഎംഎ അവാര്ഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022-ല് സിഎംഎയില് അംഗമായതിനുശേഷം കെയ്റോസ് മീഡിയയുടെ ഗ്ലോബല് മാസിക അംഗീകാരം നേടുന്നത് തുടര്ച്ചയായ മൂന്നാം വര്ഷമാണ്. കത്തോലിക്കാ സഭയില് സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടെയും മാധ്യമപ്രവര്ത്തകരുടെയും അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷന്. 1997 ല് പ്രസിദ്ധീകരണം ആരംഭിച്ച
READ MORE




Don’t want to skip an update or a post?