ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ
- Featured, Kerala, LATEST NEWS
- April 22, 2025
ബംഗളൂരു: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) കീഴിലുള്ള നാഷണല്‍ ബിബ്ലിക്കല്‍, കാറ്റെകെറ്റിക്കല്‍, ലിറ്റര്‍ജിക്കല്‍ സെന്റര്‍ (എന്‍ബിസിഎല്‍സി) കത്തോലിക്കാ സഭയിലെ ഡീക്കന്‍മാര്‍ക്കായി ആറ് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ‘ഇന്ത്യയിലെ സിനഡല്‍ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ സഭ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പരിപാടി ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയുടെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിച്ചു. സെമിനാറില്‍ 5 കോണ്‍ ഗ്രിഗേഷനുകളിലെ 27 രൂപതകളില്‍നിന്നുള്ള 92 ഡീക്കന്‍മാര്‍ പങ്കെടുത്തു. അഹമ്മദാബാദിലെ പ്രശാന്ത് ഡയറക്ടര്‍ റവ. ഡോ. സെഡ്രിക് പ്രകാശ്
READ MOREകാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തില്‍ മാതൃ-പിതൃ വേദിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുത്തു നടന്നു. ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 വിശ്വാസികള്‍ പങ്കെടുത്തു. ഇതിനുവേണ്ടി പ്രത്യേകം പേപ്പറുകള്‍ തയ്യാറാക്കി നല്‍കി. ബൈബിളും പേനയുമായി ബൈബിള്‍ പകര്‍ത്തി എഴുത്തിന് ഉച്ചയോടെ നിയോഗം വച്ച് ഉപാവാസവും പ്രാര്‍ത്ഥനയും നടത്തിയിരുന്ന വിശ്വാസികള്‍ എത്തി. ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തി. തുടര്‍ന്ന് വിശ്വാസികള്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത്
READ MOREതിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ 2025 ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്‌സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്. ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന കെഎല്‍സിഎ സമ്പൂര്‍ണ സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവനായി പിന്‍വലിക്കണം. മുനമ്പം വഖഫ് വിഷയത്തില്‍ തര്‍ക്ക ഭൂമി വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാനും വഖഫ് രജിസ്റ്ററില്‍നിന്ന് നീക്കം ചെയ്യാനും
READ MOREമുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിഅഞ്ചാം ദിവസത്തിലേക്ക്. 64-ാം ദിന നിരാഹാര സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. രാജു അന്തോണി, കര്‍മലി ജോര്‍ജ്, ആന്റണി ലൂയിസ് എന്നിവര്‍ നിരാഹാരമിരുന്നു. ഈ സമരം വിജയിച്ചു എന്ന് കേള്‍ക്കുവാന്‍ ഭാരതം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് സമരപന്തലില്‍ എത്തിയ കോതമംഗലം രൂപതയിലെ കാരക്കുന്നം എല്‍എസ്എസ്പി കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി ലീമ പറഞ്ഞു. കാരക്കുന്നം സെന്റ് മേരിസ് ഇടവകയിലെ
READ MOREDon’t want to skip an update or a post?