Follow Us On

13

November

2025

Thursday

Author's Posts

  • അംഗപരിമിതര്‍ക്ക്  സഹായഹസ്തവുമായി  നോമ്പുകാല കാമ്പെയ്ന്‍

    അംഗപരിമിതര്‍ക്ക് സഹായഹസ്തവുമായി നോമ്പുകാല കാമ്പെയ്ന്‍0

    ന്യൂഡല്‍ഹി: കാരിത്താസ് ഇന്ത്യയും നാഷണല്‍ ബിഷപ്‌സ് ഫോറവും സംയുക്തമായി, ഡല്‍ഹി അതിരൂപതയും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയുമായി സഹഹരിച്ചുകൊണ്ട് ഇന്ത്യയിലുടനീളം 10,000 ത്തോളം വികലാംഗര്‍ക്ക് സഹായഹസ്തമേകുന്ന നോമ്പുകാല കാമ്പെയ്ന്‍ ആരംഭിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ കാമ്പെയ്‌ന് തുടക്കം കുറിച്ചു. അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ചേതനാലയ ആയിരിക്കും കാമ്പെയ്ന്‍ നടപ്പാക്കുന്നത്. സമൂഹം ഉപേക്ഷിച്ചവരിലേക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്കും മുഖം തിരിക്കുന്നതിന് ഈ കാമ്പെയ്ന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ പറഞ്ഞു. വികലാംഗര്‍ക്ക് പരിചരണവും പിന്തുണയും സഹായത്തിനുള്ള ഉപകരണങ്ങളും

    READ MORE
  • ഫാ. പോള്‍ പ്രകാശ്  സഗിനാല കുടപ്പ ബിഷപ്‌

    ഫാ. പോള്‍ പ്രകാശ് സഗിനാല കുടപ്പ ബിഷപ്‌0

    ബംഗളൂരു: ഫാ. പോള്‍ പ്രകാശ് സഗിനാലയെ കുടപ്പ രൂപതയുടെ നിയുക്ത മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 8 നാണ് പ്രഖ്യാപിച്ചത്. ഹൈദ്രാബാദിലെ സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയിലെ സേക്രഡ് സ്‌ക്രിപ്ചര്‍ പ്രഫസറായിരുന്നു അദ്ദേഹം. 1960 ല്‍ കുടപ്പ രൂപതയിലെ ബാഡ്വെലില്‍ ആയിരുന്നു ജനനം. 1987 ല്‍ കുടപ്പ രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. റോമിലെ കോളജിയോ സാന്‍ പൗലോയിലെ വൈസ് റെക്ടര്‍

    READ MORE
  • സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

    സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി:  സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിനുമുമ്പ്, സഭയുടെ എല്ലാ തലങ്ങളിലും രൂപതകളിലും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ തലത്തിലും സന്യാസസമൂഹങ്ങളിലും സിനഡാലിറ്റിയെ സമന്വയിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് വ്യക്തമാക്കി. ഒരു പുതിയ സിനഡ് വിളിക്കുകയില്ലെന്നും പകരം, ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എല്ലാ ബിഷപ്പുമാര്‍ക്കും ദേശീയ, പ്രാദേശിക

    READ MORE
  • മ്യാന്‍മാര്‍ സൈന്യം കത്തീഡ്രല്‍ അഗ്നിക്കിരയാക്കി

    മ്യാന്‍മാര്‍ സൈന്യം കത്തീഡ്രല്‍ അഗ്നിക്കിരയാക്കി0

    നോപ്പിറ്റോ/മ്യാന്‍മാര്‍: സെന്റ് പാട്രിക്‌സ് തിരുനാളിന് ഒരു ദിവസം മുമ്പ്, കാച്ചിലെ ഭാമോയിലുള്ള സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ മ്യാന്‍മാര്‍ സൈനികര്‍ അഗ്നിക്കിരായിക്കി. ഇതിനോടനുബന്ധിച്ചുള്ള വെദികമന്ദിരവും രൂപതാ കാര്യാലയങ്ങളും ഹൈസ്‌കൂളും പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടവും  നേരത്തെ തന്നെ സൈന്യത്തിന്റെ ആക്രമണത്തില്‍ തുര്‍ന്നിരുന്നു. മാന്‍ഡാലെയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. മാന്‍ഡാലെ മേഖലയില്‍, സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന സായുധ സേനയായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ (പിഡിഎഫ്) നിയന്ത്രണത്തിലുണ്ടായിരുന്ന സിംഗു ടൗണ്‍ഷിപ്പില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികളടക്കം 27

    READ MORE

Latest Posts

Don’t want to skip an update or a post?