വിശുദ്ധ ഫ്രാന്സിസി അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്ശനം; നാല് ദിവസത്തിനുള്ളില് രജിസ്റ്റര് ചെയ്തത് 30,000-ത്തിലധികം പേര്
- Featured, INTERNATIONAL, LATEST NEWS, WORLD
- October 11, 2025
കാക്കനാട്: 2026 സമുദായ ശക്തീകരണ വര്ഷമായി പ്രഖ്യാപിച്ച് സീറോമലബാര് സഭ. ഓഗസ്റ്റ് 18 മുതല് 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില് നടന്ന സീറോമലബാര് സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര് ആര്ച്ചു ബിഷപ്പ് മാര് റാഫേല് തട്ടില് പുറപ്പെടുവിച്ച സിനഡനന്തര സര്ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണത്തില് നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള് ഉയര്ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില് ശക്തമായ സമുദായ ബോധം
READ MOREന്യൂയോര്ക്ക്: ടൈം മാഗസിന് പുറത്തിറക്കിയ ‘എഐ മേഖലയിലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ’ 2025 ലെ പട്ടികയില് ലിയോ 14 ാമന് പാപ്പയും. അതിവേഗം വളര്ന്നുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാപ്പ പുലര്ത്തുന്ന ധാര്മിക ആശങ്കകളെ മാസിക അഭിനന്ദിച്ചു. എഐയുമായി ബന്ധപ്പെട്ട ഏറ്റവും സ്വാധീനമുള്ള 25 ചിന്തകരുടെ പട്ടികയിലാണ് ടൈം മാഗസിന് പാപ്പയെ ഉള്പ്പെടുത്തിയിരിക്കുന്നത്. ലിയോ 14 ാമന് പാപ്പ എന്ന പേര് പാപ്പ തിരഞ്ഞെടുത്തത് പോലും എഐ യുമായി ബന്ധപ്പെട്ട ധാര്മിക കാര്യങ്ങള് അഭിസംബോധന ചെയ്യേണ്ടതിന്റെ
READ MOREകാഞ്ഞിരപ്പള്ളി: സീറോമലബാര് മേജര് ആര്ക്കി എപ്പിസ്കോപ്പല് മരിയന് തീര്ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില് (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പ് ആചരണം ഓഗസ്റ്റ് 31 മുതല് സെപ്റ്റംബര് എട്ടുവരെ ആഘോഷിക്കുന്നു. 31ന് വൈകുന്നേരം നാലിന് കൊടിയേറ്റ്. തുടര്ന്ന് കത്തീഡ്രല് വികാരി ആര്ച്ചുപ്രീസ്റ്റ് കുര്യന് താമരശേരിയുടെ മുഖ്യകാര്മ്മികത്വത്തില് ആഘോഷമായ വിശുദ്ധ കുര്ബാന. സെപ്റ്റംബര് ഒന്നു മുതല് എട്ടുവരെ എല്ലാ ദിവസവും രാവിലെ 5, 6.30, 8.15, 10, ഉച്ചയ്ക്ക് 12, 2, വൈകുന്നേരം 4.30, 7 എന്നീ സമയങ്ങളില് വി
READ MOREവത്തിക്കാന് സിറ്റി: രാഷ്ട്രീയത്തില് പൊതു കടമകള് നിര്വഹിക്കുമ്പോഴും വിശ്വാസത്തില് സ്ഥിരതയോടെ ജീവിക്കാനും സുവിശേഷം പിന്തുടരാനും രാഷ്ട്രീയക്കാരോട് ലിയോ 14 ാമന് പാപ്പയുടെ ആഹ്വാനം. ഫ്രാന്സിലെ ക്രെറ്റൈല് രൂപതയില് നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളുടെയും പൗര നേതാക്കളുടെയും സംഘത്തെ വത്തിക്കാനില് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സുവിശേഷത്താല് പ്രചോദിതമായി മാത്രമേ കൂടുതല് നീതിയുക്തവും, കൂടുതല് മാനുഷികവും, കൂടുതല് സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാന് സാധിക്കുകയുള്ളൂവെന്ന് ബിഷപ് ഡൊമിനിക് ബ്ലാഞ്ചെറ്റിനൊപ്പം എത്തിയ പ്രതിനിധി സംഘത്തോട് പാപ്പ പറഞ്ഞു. ക്രിസ്ത്യാനികള് എന്ന നിലയില് ക്രിസ്തുവിലേക്ക്
READ MOREDon’t want to skip an update or a post?