കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി
- Featured, Kerala, LATEST NEWS
- July 12, 2025
തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കോട്ടയം- കൊച്ചി ഭദ്രാസനാധിപനായ തോമസ് മാര്‍ തിമോത്തിയോസ് 75ന്റെ നിറവില്‍. 1950 ഡിസംബര്‍ 13 ന് ചെങ്ങന്നൂര്‍ മുളക്കുഴ അങ്ങാടിയ്ക്കല്‍ സൗത്ത് കളിയ്ക്കല്‍ തെക്കേതില്‍ ലൗഡേല്‍ റവ. കെ.എന്‍. ജോര്‍ജ് – റേച്ചല്‍ ദമ്പതികളുടെ മകനായി മാര്‍ തിമോത്തിയോസ് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം വെണ്‍മണി, കവിയൂര്‍, തലവൂര്‍, അങ്ങാടിയ്ക്കല്‍ സൗത്ത്, കിടങ്ങന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. ബിരുദം നേടി. ഗുജറത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സര്‍വ്വകലാശാലയില്‍
READ MOREമൂലമറ്റം: പാലാ രൂപതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ അറക്കുളം തുമ്പച്ചി കുരിശുമലയില്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനം 27 വരെ നടക്കുമെന്ന് സെന്റ് മേരീസ് ദൈവാലയ വികാരി ഫാ. മൈക്കിള്‍ കിഴക്കേപറമ്പില്‍, സഹവികാരി ഫാ. ജോര്‍ജ് ഞാറ്റുതൊട്ടിയില്‍ എന്നിവര്‍ അറിയിച്ചു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.30 ന് ഗദ്‌സമേനിയില്‍നിന്ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു. നാല്‍പതാം വെള്ളിയിലെ കുരിശിന്റെ വഴിയെ തുടര്‍ന്ന് ഫാ. ജേക്കബ് കടുതോട്ടില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വചനസന്ദേശം
READ MOREകോഴിക്കോട്: മലബാറിന്റെ വളര്‍ച്ചയുടെ വഴികളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കോഴിക്കോട് ഇനി അതിരൂപത. രണ്ട് വര്‍ഷം മുമ്പ് ശതാബ്ദി ആഘോഷിച്ച രൂപത 102-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് അതിരൂപതയായി ഉയര്‍ത്തപ്പെടുന്നത്. കോഴിക്കോട് രൂപതയുടെ നിലവിലെ അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം വത്തിക്കാനിലും കോഴിക്കോട് രൂപതാ ആസ്ഥാനത്തും നടന്നു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചു. മാള പള്ളിപ്പുറത്തെ (കോട്ടപ്പുറം രൂപത) ഔസേപ്പ്-മറിയം ദമ്പതികളുടെ
READ MOREകോഴിക്കോട്: നാല്‍പ്പതാം വെള്ളിയാചരണത്തോടനുബന്ധിച്ച് താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിയിലിന്റെ നേതൃത്വത്തില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രത്തിലേക്ക് കാല്‍നട തീര്‍ത്ഥാടനം നടത്തി. താമരശേരി മേരി മാതാ കത്തീഡ്രലില്‍ നിന്നും രാത്രി പത്തിന് ആരംഭിച്ച തീര്‍ത്ഥയാത്ര മലബാറിന്റെ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രമായ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ രാവിലെ എട്ടു മണിയോടെ എത്തിച്ചേര്‍ന്നു. ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ പീഡാനുഭവ സന്ദേശം നല്‍കി. കുരിശിന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് ജീവത്തിലുണ്ടാകുന്ന സഹനങ്ങളെ
READ MOREDon’t want to skip an update or a post?