Follow Us On

14

July

2025

Monday

Author's Posts

  • യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ ശോഭയുള്ളതാകണം : മാര്‍ ജോസ് പൊരുന്നേടം

    യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ ശോഭയുള്ളതാകണം : മാര്‍ ജോസ് പൊരുന്നേടം0

    മാനന്തവാടി: യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ ക്രൈസ്ത വീകവും ശോഭയുള്ളതുമാകണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം.  മെയ് 14 മുതല്‍ 16 വരെ മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന യൂത്ത് സിനഡിനോടനുബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് അദ്ദേഹം  ഇക്കാര്യം വ്യക്തമാക്കിയത്. യുവജനങ്ങള്‍ക്കാണ് സമൂഹത്തെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാവുകയെന്നും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും ശുശ്രുഷാ രംഗങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുന്നത് യുവജനങ്ങള്‍ അവയിലേക്ക് കടന്ന് വരുന്നതുകൊണ്ടാണെന്നും സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തിന്റെ ഭരണ, ഉദ്യോഗ, നീതിന്യായ സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,

    READ MORE
  • മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ  ജന്മശതാബ്ദി അനുസ്മരണം നടത്തി

    മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്ദി അനുസ്മരണം നടത്തി0

    കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്മായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപകന്‍ ‘മിഷന്‍ ലീഗ് കുഞ്ഞേട്ടന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പി.സി അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100-ാം ജന്മവാര്‍ഷികാചരണം അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും  പങ്കുചേര്‍ന്നു. കര്‍ദിനാള്‍  മാര്‍ ജോര്‍ജ് അലഞ്ചേരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് അന്തര്‍ദേശീയ  പ്രസിഡന്റ്  ഡേവിസ് വല്ലൂരന്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ

    READ MORE
  • മലയാളി  സന്യാസിനിക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം

    മലയാളി സന്യാസിനിക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം0

    റായ്പൂര്‍: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ജാസ്പ ജില്ലയില്‍ കുങ്കുരി നഗരത്തിലെ ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് സിസ്റ്റര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്നെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി അധ്യാപികയായ കന്യാസ്ത്രീയ്‌ക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

    READ MORE
  • യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

    യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്.0

    തൃശൂര്‍ : കേരളത്തില്‍ യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍  പരാജയപ്പെടുന്നുവെന്നും യുവജനക്രിയാശേഷി ഫലപ്രദമായി ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്ക ണമെന്നും തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂരില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജന സംരംഭകത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സര്‍ക്കാര്‍ ഇടപെടലുകളക്കുറിച്ചും സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. സംരംഭകത്വത്തില്‍ യുവജനങ്ങളെ വളര്‍ത്തുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുവെന്ന വാദഗതികള്‍ നിരത്തുകയും ബജറ്റ് പ്രസംഗങ്ങളില്‍ സ്ഥിരമായി പ്രതിപാ ദിക്കുകയും ചെയ്തിട്ടും

    READ MORE

Latest Posts

Don’t want to skip an update or a post?