വീണ്ടും തളിര്‍ക്കുന്ന കാലം
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 19, 2025
മനാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ 15 എന്‍ജിഒകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി. സേവ് ദി ചില്‍ഡ്രന്‍, നിക്കരാഗ്വയിലെ ഡൊമിനിക്കന്‍ സന്യാസിനി ഫൗണ്ടേഷന് എന്നിവയുള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിക്കരാഗ്വയിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് സേവ് ദി ചില്‍ഡ്രന്‍. എബനേസര്‍ ക്രിസ്ത്യന്‍ മിഷനറി ഫൗണ്ടേഷന്, മതഗല്‍പയിലെ ബേസിക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച് അസോസിയേഷന്, നിക്കരാഗ്വ ഫൗണ്ടേഷന് എന്നിവയും അംഗീകാരം റദ്ദാക്കപ്പെട്ട സംഘടനകളുടെ പട്ടികയില്‍പ്പെടുന്നു. ആഭ്യന്തര മന്ത്രി മരിയ അമേലിയ കോറണല്‍
READ MOREഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട രൂപതാംഗമായ റവ. ഡോ. അഡ്വ. ജോണ്സണ് ജി. ആലപ്പാട്ട് (59) നിര്യാതനായി. ഇന്നലെ (13-01-2025) രാവിലെ 09ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോര്‍ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു. ഫാ. ആന്റോ ജി. ആലപ്പാട്ട്, സിസ്റ്റര്‍ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (ഘമലേ), വര്‍ഗീസ്, ഡോ. പീറ്റര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
READ MOREതിരുവല്ല: 130-ാമത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി ഒമ്പതുമുതല്‍ 16 വരെ പമ്പയാറിന്റെ തീരത്ത് നടക്കും. ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30 ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സുവിശേഷസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സഭയിലെ ബിഷപ്പുമാരും അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സര്‍ലന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്
READ MOREറോം: ‘അമേരിക്ക’ എന്ന പേര് പ്രചോദിപ്പിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പര്യവേക്ഷകന്റെ പേരിലുള്ള ഇറ്റാലിയന്‍ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചിയെ 2025 ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു. ഇറ്റലിയിലെ മിലിട്ടറി ഓര്‍ഡിനേറിയറ്റിലെ ആര്‍ച്ചുബിഷപ് സാന്റോ മാര്‍സിയാനോയാണ് കപ്പലിനെ 2025-ലേക്കുള്ള ജൂബിലി ദൈവാലയമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. അമേരിഗോ വെസ്പുച്ചി ‘വിശുദ്ധ തീര്‍ത്ഥാടനങ്ങള്‍ക്കും കടലിലെ ദൗത്യങ്ങള്ക്കിടയില് ഭക്തിനിര്‍ഭരമായ സന്ദര്‍ശനങ്ങള്‍ക്കുമുള്ള’ ഒരു ജൂബിലി കേന്ദ്രമായിരിക്കും. ജൂബിലി വര്‍ഷത്തില്‍ ബിഷപ്പുമാര്‍ തിരഞ്ഞെടുക്കുന്ന ദൈവാലയങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിലൂടെയും കത്തോലിക്കര്‍ക്ക് പൂര്ണദണ്ഡവിമോചനം നേടാനുള്ള അവസരം ഉണ്ട്. ജൂബിലി വര്‍ഷത്തില്‍
READ MOREDon’t want to skip an update or a post?