വീണ്ടും തളിര്‍ക്കുന്ന കാലം
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 19, 2025
കാഞ്ഞിരപ്പള്ളി: സമൂഹത്തില്‍ കാരുണ്യത്തിന്റെ സാന്നിധ്യമായി കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകയുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇടവകദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. മിശിഹാവര്‍ഷം 2025 ജൂബിലി ആഘോഷങ്ങളിലൂടെ പ്രത്യാശയുടെയും പ്രതീക്ഷകളുടെയും ലോകത്തിലേക്ക് ഫ്രാന്‍സിസ്പാപ്പ നമ്മെ നയിക്കുന്നു. സഭാമക്കളുടെയും പൊതു സമൂഹത്തിന്റെയും വിവിധങ്ങളായ പ്രശ്നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുവാനും പ്രതീക്ഷകള്‍ നല്കി പരിഹാരങ്ങള്‍ കണ്ടെത്താനും ഇടവക
READ MOREകോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് ഡോ. ആര്. ക്രിസ്തുദാസ്, ബിഷപ് ഡോ.
READ MOREഫാ. ജെയ്സണ്‍ ഇഞ്ചത്താനത്ത് സിഎസ്ടി പത്തുപേര്‍ കൂട്ടംകൂടി പറയുന്ന കള്ളത്തെ പതിനൊന്നാമന്‍ സത്യമെന്നു വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് ഇന്ന് അഭിനവ മാധ്യമ സംസ്കാരം മാറിയിരിക്കുന്നു. സത്യത്തെയും ധര്‍മത്തെയും ചിറകുകളാക്കി പൊതുജനത്തിന് തണലേകേണ്ട, സത്യം വിളിച്ചു പറയേണ്ട മാധ്യമങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെയും സത്യമാണെന്നു ജനത്തിന്മേല് അടിച്ചേല്പിക്കുകയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറയേണ്ടതും അറിയിക്കേണ്ടതും സത്യമാണെന്നറിഞ്ഞിട്ടും തങ്ങള്‍ക്കിഷ്ടമുള്ള വര്‍ണക്കടലാസില്‍ പൊതിഞ്ഞു ജനത്തിനുമുന്നില്‍ എത്തിക്കാനാണ് മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത്. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ധൈര്യവും ആര്‍ജവും ഉള്ള എത്ര ചാനലുകള്‍ കേരളത്തിലുണ്ട്? എവിടെയെങ്കിലും
READ MOREഭൗതികവസ്തുക്കളിലല്ല, മറ്റുള്ളവര്‍ ക്കായി നമ്മുടെ ജീ വിതം തന്നെ ദാനമായി നല്കുന്നതിലുള്ള സന്തോഷം കാണിച്ചുതരുന്ന ദൈവത്തില്‍ തന്നെയാണ് യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനാവുന്നതെന്ന് ഫ്രാന് സിസ് മാര്‍പാപ്പ. ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നതും ദൈവത്തെപ്പോലെ സ്നേഹിക്കാന്‍ അഭ്യസിക്കുന്നതുമാണ് യഥാര്‍ത്ഥ സമ്പത്തെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. അര്‍ത്ഥപൂര്‍ണമായ ജീവിതം നയിക്കാനും സന്തോഷം കണ്ടെത്താനുമുള്ള അടക്കാനാവാത്ത ദാഹം പേറുന്ന മനുഷ്യഹൃദയങ്ങളെക്കുറിച്ച് പാപ്പ വിചിന്തം ചെയ്തു. ഭൗ തിക വസ്തുക്കളും ഭൗമികമായ സുരക്ഷിതത്വവുമാണ് അതിന്റെ ഉത്തരം എന്ന മിഥ്യാബോധത്തിലേക്ക് നാം വീണുപോകാനിടയുണ്ട്. എന്നാല്‍
READ MOREDon’t want to skip an update or a post?