Follow Us On

21

December

2025

Sunday

  • ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ

    ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ0

    കോട്ടയം: മധ്യകേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ നടക്കും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം നടത്തുന്നത്. കാര്‍ഷിക മഹോത്സവത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക കലാ മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, പ്രശ്നോത്തരികള്‍, നാടക രാവുകള്‍, കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, സംസ്ഥാന തല കര്‍ഷക കുടുംബ

  • ആധുനിക സമൂഹത്തില്‍  അമ്മമാരുടെ ഉത്തരവാദിത്വം കൂടുന്നു.

    ആധുനിക സമൂഹത്തില്‍ അമ്മമാരുടെ ഉത്തരവാദിത്വം കൂടുന്നു.0

    പുല്‍പ്പള്ളി: ആധുനിക സമൂഹത്തില്‍ അമ്മമാരുടെ ഉത്തരവാദിത്വം കൂടുകയാണെന്ന് മാനന്തവാടി രൂപതയുടെ സഹായം മെത്രാന്‍ അലക്‌സ് താരമംഗലം. ‘എന്നമ്മ സൂപ്പറാണ്’ എന്നു പേരിട്ട മാതൃവേദി മുള്ളന്‍കൊല്ലി മേഖല വാര്‍ഷികം ശിശുമല ഉണ്ണീശോ പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി മേഖലാ പ്രസിഡന്റ് സില്‍വി ഏഴുമായില്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര്‍ ഫാ. ബിജു മാവറ, മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ.  ജസ്റ്റിന്‍ മൂന്നനാല്‍, രൂപതാ അനിമേറ്റര്‍ സിസ്റ്റര്‍ ഷോളി എസ്‌കെഡി,  മേഖലാ അനിമേറ്റര്‍ സിസ്റ്റര്‍ ജെയിന്‍ എസ്എബിഎസ് എന്നിവര്‍

  • കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന 33-ാമത് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച എട്ടു പേര്‍ക്കാണു 2024ലെ പുരസ്‌കാരങ്ങള്‍. കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങള്‍ക്ക് ഇക്കുറി നാലു പേര്‍ അര്‍ഹരായി. കെസിബിസി സാഹിത്യ അവാര്‍ഡ് ജോണി മിറാന്‍ഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കള്‍, നനഞ്ഞ മണ്ണടരുകള്‍, വിശുദ്ധ ലിഖിതങ്ങള്‍, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയവ ശ്രദ്ധേയ രചനകള്‍ പരിഗണിച്ചാണു പുരസ്‌കാരം. കെസിബിസി ദര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ഡോ. സീമ ജെറോമിനു ലഭിച്ചു. സംസ്ഥാന  സര്‍ക്കാരിന്റെ

  • തൃശൂര്‍ അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു

    തൃശൂര്‍ അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു0

    തൃശൂര്‍: തൃശൂര്‍ അതിരൂപത പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാ മാധ്യമദിന ആഘോഷം നടത്തി. അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സില്‍വര്‍ ജൂബിലി അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോണി അന്തിക്കാട്ടിന് സമര്‍പ്പിച്ചു. അതിരൂപതാ ചാന്‍സിലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍,  പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഫാ.  സിംസണ്‍ ചിറമല്‍, അവാര്‍ഡ് ജേതാവ് ജോണി അന്തിക്കാട്, പാവര്‍ട്ടി തീര്‍ത്ഥാടന

  • പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം

    പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം0

    തെള്ളകം: കോട്ടയം അതിരൂപത വിശ്വസപരിശീലന കമ്മീഷന്റെയും ദൈവവിളി കമ്മീഷന്റെയും നേതൃത്വത്തില്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യപാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സമ്മേളനത്തില്‍ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. ദൈവവിളി കമ്മീഷന്‍ അംഗം സിസ്റ്റര്‍ ഭാഗ്യ എസ്‌വിഎം സ്വാഗതവും വിശ്വാസപരിശീലന കമ്മീഷനംഗം ജോണി റ്റി.കെ കൃതജ്ഞതയും അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഓറിയന്റേഷന്‍ ക്ലാസിന് പയസ് മൗണ്ട് പയസ് ടെന്‍ത് ചര്‍ച്ച്

  • അമ്മമാര്‍ ജീവന്റെ പ്രേക്ഷിതര്‍

    അമ്മമാര്‍ ജീവന്റെ പ്രേക്ഷിതര്‍0

    പാലക്കാട്: അമ്മമാര്‍ ജീവന്റെ പ്രേക്ഷിതരാണെന്നും ജീവന്റെ സമൃദ്ധി അമ്മമാരിലൂടെ ഉണ്ടാകണമെന്നും ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. സീറോ മലബാര്‍ മാതൃവേദി ഗ്ലോബല്‍ സെനറ്റ് സമ്മേളനം പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, പാലക്കാട് രൂപതാ ഡയറക്ടര്‍ ഫാ. ബിജു കല്ലിങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജീസാ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജിമ്മി അക്കാട്ട് സിഎസ്ടി ക്ലാസ് നയിച്ചു. കേരളത്തി നകത്തും

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മാര്‍ കൂവക്കാടിന്റെയും ഛായാചിത്രങ്ങളുമായി അലീന

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മാര്‍ കൂവക്കാടിന്റെയും ഛായാചിത്രങ്ങളുമായി അലീന0

    മണിമല: മാര്‍ ജോര്‍ജ്ജ് കൂവക്കാട് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ അലീനയും സന്തോഷത്തിന്റെ നിറുകയിലാണ്. താന്‍ വരച്ച മാര്‍ കൂവക്കാടിന്റെ ചിത്രം അദ്ദേഹം സ്നേഹപൂര്‍വ്വം കൈപ്പറ്റുകയും തന്നെ അനുഗ്രഹിക്കുകയും ചെയ്തത് അലീനക്ക് മറക്കാനാവില്ല. കൂടാതെ മാര്‍പാപ്പയുടെ ചിത്രം വരച്ചത് അദ്ദേഹത്തെ ഏല്‍പ്പിച്ചു. നിരവധി പ്രശസ്തരുടെ ഛായാചിത്രങ്ങള്‍ ഇതിനകം വരച്ചുകഴിഞ്ഞു. പലതും അവര്‍ക്ക് സമ്മാനമായി നല്‍കുവാന്‍ സാധിച്ചു എന്നത് അലീനക്ക് സന്തോഷകരമായ ഓര്‍മയാണ്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ഫ്രാന്‍സിസ് പാപ്പ, പെരുന്തോട്ടം പിതാവ്, പവ്വത്തില്‍ പിതാവ്, തറയില്‍

  • മുനമ്പം റിലേ നിരാഹാര സമരം 45-ാം ദിനത്തിലേക്ക്.

    മുനമ്പം റിലേ നിരാഹാര സമരം 45-ാം ദിനത്തിലേക്ക്.0

    മുനമ്പം: റിലേ നിരാഹര സമരം 45-ാം ദിനത്തിലേക്ക്.  നാല്‍പത്തി നാലാം ദിന നിരാഹര സമരത്തിന്റെ  ഉദ്ഘാടനം ഭൂസംരക്ഷണ സമിതി രക്ഷധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സിപി നിര്‍വഹിച്ചു. നാല്‍പത്തി മൂന്നാം ദിനത്തില്‍  നിരാഹാരമിരുന്നത് ഫാമിലി കൂട്ടായ്മ അംഗങ്ങളും പ്രദേശ വാസികളുമായിരുന്നു. കോട്ടപ്പുറം രൂപതയിലെ കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് ദൈവാലയ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ജിബിന്‍ കുഞ്ഞേലിപ്പറമ്പ്, കേന്ദ്ര സമിതി പ്രസിഡന്റ് ആന്റണി പള്ളിയില്‍, കൂനമ്മാവ് ലത്തീന്‍ കത്തോലിക്ക മഹാജനസഭ പ്രസിഡന്റ് ടോമി ചമ്മനപ്പറമ്പില്‍, വൈസ്

Latest Posts

Don’t want to skip an update or a post?