Follow Us On

02

May

2024

Thursday

ത്രേസ്യമ്മ മാത്യു (81), മാൻതോട്ടത്തിൽ, തോപ്രാംകുടി

ത്രേസ്യമ്മ മാത്യു (81), മാൻതോട്ടത്തിൽ, തോപ്രാംകുടി

കട്ടപ്പന: തോപ്രാംകുടി മാൻതോട്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യമ്മ മാത്യു (81) നിര്യാതയായി. മൃതസംസ്‌ക്കാരം ജനുവരി അഞ്ച് രാവിലെ 10ന് കനകക്കുന്ന് സെന്റ് ജൂഡ് ദൈവാലയത്തിൽ.

മക്കൾ: ലീലാമ്മ ജോസ്, ജോസ് എം. മാന്തോട്ടം, ലില്ലി ജോയ്, സണ്ണി മാൻതോട്ടം, റെജി സിബി (കോർക്ക്‌, അയർലൻഡ്).
മരുമക്കൾ: ജോസ് ജോർജ് പുത്തൻപുരക്കൽ, മേരി ജോസ്, ജോയ് മൂലേച്ചാലിൽ, സിനി സണ്ണി, സിബി മൈലാടൂർ (കോർക്ക്‌, അയർലൻഡ്).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?