Follow Us On

27

April

2024

Saturday

അട്ടപ്പാടി ചുരത്തിലൂടെ കുരിശിന്റെ വഴി

അട്ടപ്പാടി ചുരത്തിലൂടെ  കുരിശിന്റെ വഴി

പാലക്കാട്: സുല്‍ത്താന്‍പേട്ട രൂപതയുടെ നേതൃത്വത്തില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ അട്ടപ്പാടി ചുരത്തിലൂടെ നടത്തിയ കുരിശിന്റെ വഴി യാത്രയില്‍ ആയിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തീയ വിശ്വാസികള്‍ക്ക് വേണ്ടി മാത്രമല്ല മനുഷ്യകുലത്തിന്റെ പാപമുക്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് നടത്തുന്നതെന്നും സുല്‍ത്താന്‍ പേട്ട രൂപത ബിഷപ് ഡോ. പീറ്റര്‍ അന്തോനി സ്വാമി പറഞ്ഞു. തെങ്കര സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്നും ആരംഭിച്ച യാത്ര മൂന്നുമണിയോടെ മുക്കാലി സെന്റ് ജൂഡ് ദൈവാലയത്തില്‍ എത്തി.
ദൈവാലയത്തിലെ തിരുകര്‍മങ്ങള്‍ക്കുശേഷം നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു. ഫാ. ഐന്‍സ്റ്റീന്‍, ഫാ. ജോളി, ഡിസില്‍വ, എ. ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?