ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 10, 2025

ഇല്ലിനോയിസിലെ ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റിനെ ആഗോളസഭയുടെ 267 ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലിയോ പതിനാലാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പിതനാലാമന്‍ മാര്‍പാപ്പ. 1955-ല്‍ ചിക്കാഗോയില്‍ ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1982-ല്‍ പുരോഹിതനായി അഭിഷിക്തനായി. പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം പിന്നീട് ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു.
READ MORE
കൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ മെയ് 10 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി സംഘടിപ്പിക്കുന്നു. 1999 ലോ അതിന് ശേഷമോ വിവാഹിതരായ നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള്‍, മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയോടൊത്ത് ആയിരിക്കുന്ന പരിപാടിയാണ് ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന- സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ ഉണ്ടാകില്ല. കുടുംബാംഗങ്ങള്‍ക്ക് പറയാനുള്ളത് ബിഷപ്പിനോട് പറയാം. ബിഷപ്
READ MORE
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിന് ഇന്നു (മെയ് ഏഴ്) തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയോടെ കോണ്‍ക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടര്‍ന്ന് 71 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശിക്കും. ആദ്യ
READ MORE
ഇടുക്കി: ക്രിസ്തുജയന്തി ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണം ഇരട്ടയാര്‍ സബ്‌സോണിന്റെ നേതൃത്വത്തില്‍ മെയ് ഏഴു മുതല്‍ 10 വരെ കാമാക്ഷി സെന്റ് ആന്റണീസ് ദൈവാലയ അങ്കണത്തില്‍ ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. ഫാ. അഗസ്റ്റ്യന്‍ മുണ്ടക്കാട്ട് വി.സി, ഫാ. ജോസഫ് കോയിക്കല്‍, ഫാ. ജെയിംസ് മാക്കിയില്‍, റവ. ഡോ. ജോസ് മാറാട്ടില്‍, ഷാജി വൈക്കത്തുപറമ്പില്‍, തോമസ് കുമളി, സെബാസ്റ്റ്യന്‍ താന്നിക്കല്‍ ചെങ്ങളം, ജോജി ചോക്കാട്ട്, സുനില്‍ രാമപുരം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ നയിക്കും. എല്ലാ
READ MORE




Don’t want to skip an update or a post?