ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര് എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
വത്തിക്കാന്‍ സിറ്റി: ഗാസയിലെ നിജസ്ഥിതി ചോദിച്ചറിയാന്‍ മാര്‍പാപ്പ വീണ്ടും ജറുസലെം പാത്രിയാര്‍ക്കീസുമായി ഫോണില്‍ സംസാരിച്ചു. ഫെബ്രുവരി ഏഴാം തീയതി പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് പാപ്പ ജറുസലെം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റയെ ഫോണില്‍ വിളിച്ചത്. ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലയത്തിന്റെ സ്ഥിതിഗതികള്‍, യുദ്ധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ ഉണ്ടാക്കുന്ന ക്ഷാമം, എന്നിവയെപ്പറ്റിയാണ് പാപ്പ കൂടുതലായി ചോദിച്ച് അറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായുള്ള തന്റെ പ്രാര്‍ത്ഥന പാപ്പ അറിയിച്ചു. ദൂരിതബാധിതരുടെ വേദനകള്‍ കത്തുകള്‍, ഫോണ്‍ കോളുകള്‍ കൂടാതെ
READ MOREബെംഗളൂരു: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ സിസിബിഐയുടെ ബെംഗളൂരുവിലെ ജനറല്‍ സെക്രട്ടേറിയറ്റ് സന്ദര്‍ശിച്ചു. ഫെബ്രുവരി 7-ന് സിസിബിഐ ജനറല്‍ സെക്രട്ടേറിയേറ്റ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റിലെ റസിഡന്റ് സെക്രട്ടറിമാരുമായി മാര്‍ റാഫേല്‍ തട്ടില്‍ ചര്‍ച്ച നടത്തി. സിസിബിഐ ജനറല്‍ സെക്രട്ടേറിയേ റ്റ് നടത്തുന്ന വിലപ്പെട്ട പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
READ MOREമിസ് ഗോള്‍ഡന്‍ ഫേസ് 2024 മോഡല്‍ മത്സര വിജയി ആയത് മത്സ്യത്തൊഴിലാളിയുടെ മകള്‍ തിരുവനന്തപുരം പുല്ലുവിള സ്വദേശി ത്രേസ്യ ലൂയിസ്. ജനുവരി 20ന് ചെന്നൈ ഹില്‍ട്ടണ്‍ ഗിണ്ടി ഹോട്ടലില്‍ നടന്ന ഗോള്‍ഡന്‍ ഫേസ് ഒഫ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി കിരീടം ചൂടിയിരിക്കുന്ന ത്രേസ്യ, പുല്ലുവിള സെന്റ് ജേക്കബ് ഫോറോന ദൈവാലയാംഗമാണ്. പുല്ലുവിള പനമൂട് കിണറ്റടിവിളാകം വീട്ടില്‍ ലൂയിസ് കുലാസ് സ്റ്റെല്ലാ ഫെര്‍ണാണ്ടസ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് 25കാരിയായ ത്രേസ്യ ലൂയിസ്. ബയോടെക്നോളജിയില്‍ ബിടെക് ബിരുദധാരിയായ
READ MOREബ്യൂണസ് അയറിസ്/അര്‍ജന്റീന: രാജ്യത്ത് നിന്നുള്ള ആദ്യ വിശുദ്ധയെ വരവേല്‍ക്കാനൊരുങ്ങി അര്‍ജന്റീന. ഫെബ്രുവരി 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ‘മാമ ആന്റുല’ എന്ന് വിളിക്കപ്പെടുന്ന മരിയ അന്റോണിയ ഡെ പാസ് വൈ സാന്‍ ജോസിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. ഫെബ്രുവരി 10 -ന് രാത്രി വിശുദ്ധ ജനിച്ച സാന്റിയാഗോ ഡെല്‍ എസ്‌തോരോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ സാന്റിയാഗോ ഡെല്‍ എസ്‌തേരോ നഗരത്തില്‍ പ്രത്യേഗ ജാഗരണം ക്രമീകരിച്ചിട്ടുണ്ടെന്നും സംഗീത -നൃത്ത പരിപാടികളോടെയാവും നഗരം വിശുദ്ധപദവി പ്രഖ്യാപനത്തെ
READ MOREDon’t want to skip an update or a post?