ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില് സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന് പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 10, 2025

റായ്പൂര്: ഛത്തീസ്ഗഡിലെ സുഗമജില്ലയിലെ കരിഗുണ്ടം ഗ്രാമത്തിലെ ആറ് ക്രൈസ്തവ കുടുംബങ്ങളെ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന് തയാറാകാകത്തതിനെത്തുടര്ന്ന് ഗ്രാമത്തില് നിന്ന് പുറത്താക്കി. ഗ്രാമസഭകൂടിയാണ് തങ്ങളുടെ ഗ്രാമത്തിലെ ക്രൈസ്തവരായ കുടുംബങ്ങള്ക്കെതിരെ നടപടിയെടുത്തത്. ഏഴ് വര്ഷം മുമ്പ് ക്രിസ്തുമതം സ്വകരിച്ചിരുന്നവരായിരുന്നു ഈ കുടുംബങ്ങള്. 6 കുടുംബങ്ങളും തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന് സന്നദ്ധരായില്ല. അതിനാല് അവരെ ഗ്രാമം പുറത്താക്കുകയായിരുന്നു. പൂനം വിനയ്, കുര്സം ജഗയിയ, സാല്വം പാലെ, കോക്കോ റാമെ, ജോഗാ, ബുട്ടാര് സിന്ഗ എന്നീവരാണ് തങ്ങള് മരിച്ചാലും ക്രിസ്തുമതം
READ MORE
സാവോ പോളോ, ബ്രസീല്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര് ഇനാ കാനബാരോ ലൂക്കാസ് 116 ാം വയസില് അന്തരിച്ചു. ബ്രസീലിലെ പോര്ട്ടോ അലെഗ്രെയിലുള്ള സാന്തോ എന്റിക്ക് ഡെ ഒസോയിലെ വിശ്രമകേന്ദ്രത്തില്വച്ചായിരുന്നു സിസ്റ്റര് ഇന കാനബാരോയുടെ അന്ത്യം. 1908 മെയ് 27 ന് ജനിച്ച സിസ്റ്റര് ഇനാ തെരേസിയന് സന്യാസിനി സമൂഹത്തിലെ അംഗമാണ്. ഒരു സ്വകാര്യ വാര്ത്ത ഏജന്സിക്ക് നല്കിയ അഭിമുഖത്തില്, തന്റെ ദീര്ഘായുസ്സിന്റെ രഹസ്യങ്ങളിലൊന്ന് ലോകത്തിലെ എല്ലാ ആളുകള്ക്കും വേണ്ടി എല്ലാ ദിവസവും നടത്തുന്ന
READ MORE
സഭയുടെ പരമ്പര്യങ്ങളില്നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില് മതിയെന്ന് ഫ്രാന്സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്ദിനാള് റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്ത്താ സമ്മേളനത്തില് പറഞ്ഞത്. ”2022 ല് സെന്റ് മേരി മേജര് ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന് ചര്ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില് സ്ഥാപിതമായ മരിയന് ഐക്കണില് അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം
READ MORE
നൈജീരിയയിലെ ക്രൈസ്തവപീഡനം ഇനി ഒരു നൈജീരിയന് പ്രശ്നംമാത്രമല്ല, ലോകത്തിന് അവഗണിക്കാന് കഴിയാത്ത ഒരു ധാര്മ്മിക പ്രതിസന്ധിയാണെന്ന് സോകോട്ടോയിലെ ബിഷപ്പ് മാത്യു ഹസന് കുക്കയുടെ കടുത്ത മുന്നറിയിപ്പ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്ട്ട് പ്രകാരം നൈജീരിയയിലെ സായുധ ആക്രമണങ്ങളില് ഒരാഴ്ചയ്ക്കിടെ ഇരുന്നൂറോളം ക്രിസ്ത്യാനികള് കൊല്ലപ്പെട്ടു. ജോസിനടുത്തുള്ള അഞ്ച് ക്രിസ്ത്യന് ഭൂരിപക്ഷ ഗ്രാമങ്ങളില് വളരെയേറെ പേര് കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങള്ക്ക് ശേഷമാണ് ഓശാന ഞായറാഴ്ച സിക്കെ ഗ്രാമത്തില് ആക്രമണം ഉണ്ടായത്. 56 ക്രിസ്ത്യാനികളെങ്കിലും സായുധരായ ഫുലാനി തീവ്രവാദികളാല് കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളില്
READ MORE




Don’t want to skip an update or a post?