ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര് എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര് വൈദികനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ് കോണത്ത് (81) നിര്യാതനായി. കോട്ടപ്പുറം രൂപത ചാന്സലര്, ആലുവ കാര്മല്ഗിരി സെമിനാരി പ്രൊഫസര്, പ്രൊക്കുറേറ്റര്, ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോര്പ്പറേറ്റ് എഡ്യൂക്കേഷണല് മാനേജര്, കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രല്, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്, തുരുത്തിപ്പുറം സെന്റ് ഫ്രാന്സിസ് അസീസി, കുരുവിലശേരി നിത്യസഹായ മാത പള്ളികളില് വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്ട്രേറ്റര്, പൊറ്റക്കുഴി ലിറ്റില് ഫ്ളവര് പള്ളി വികാര് സബ്സ്റ്റിറ്റിയൂട്ട്, കര്ത്തേടം
READ MOREതിരുവനന്തപുരം: മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില്, ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി സന്ദര്ശിച്ചു. മാര് തട്ടില് സീറോ മലബാര് സഭാധ്യക്ഷനെന്ന നിലയില് രാജ്ഭവനില് മാര് തട്ടില് ഗവര്ണറുമായി നടത്തിയ പ്രഥമസന്ദര്ശനം ഏറെ ഊഷ്മളമായി. ഗവര്ണര്ക്ക് മാര് തട്ടില് പൂച്ചെണ്ട് നല്കി. സന്ദര്ശകസംഘത്തില് ബിഷപ്പുമാരായ മാര് ജോസഫ് കല്ലറങ്ങാട്ടും മാര് തോമസ് തറയിലും ഉണ്ടായിരുന്നു.
READ MOREഭോപ്പാല്: കള്ളക്കേസില് കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികന് ഫാ. അനില് മാത്യുവിന് ജാമ്യം. അന്യായമായി കെട്ടിച്ചമച്ച കേസിലാണ് അദ്ദേഹം നിരപരാധിത്വം തെളിയിച്ച് ജയില് മോചിതനായത്. ഭോപാലില് പ്രവര്ത്തിക്കുന്ന ബാലികാസംരക്ഷണ സ്ഥാപനത്തിന് അധികൃതര് ലൈസന്സ് പുതുക്കി നല്കാതെ വച്ചുതാമസിപ്പിച്ചു. മുന്കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ, ബാലാവകാശ കമ്മിഷന് സ്ഥാപനം റെയ്ഡ് ചെയ്തു. പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ 26 കുട്ടികളെ കാണാനില്ലെന്ന് തെറ്റായ ആരോപണവും അവര് ഉന്നയിച്ചു. എന്നാല് ഇവര് പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതാണെന്ന്
READ MOREപീറ്റര് പോള് എന്ന തന്റെ ഓഫീസിലെ ജോലിക്കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോയിരിക്കുന്നു! ഈ വാര്ത്ത കേട്ടാണ് ഫാ. ബാബു ഫ്രാന്സിസ് അലഹബാദിലെ നൈനി പൊലീസ് സ്റ്റേഷനിലേക്ക് യാത്രയായത്. ഭര്ത്താവിനുവേണ്ടി കരഞ്ഞുകൊണ്ട് അച്ചനെ സമീപിച്ച പീറ്ററിന്റെ ഭാര്യ സാന്ദ്രയും പീറ്ററിന്റെ സഹോദരന് ഡൊമിനിക്കും ബന്ധു മൈക്കിള് സില്വെസ്റ്ററും ഒപ്പമുണ്ടായിരുന്നു. ഒരു അഭിഭാഷകന്കൂടിയായതിനാല് പീറ്ററിനെ സ്റ്റേഷന്ജാമ്യത്തിലെടുക്കാന് സാധിക്കുമെന്നായിരുന്നു ഫാ. ബാബുവിന്റെ ചിന്ത. പിതാവ് ബിര്ളാ അലുമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നതിനാല് ഉത്തര്പ്രദേശില്ത്തന്നെ ജനിച്ചുവളര്ന്ന്, പില്ക്കാലത്ത് ദൈവവിളി സ്വീകരിച്ച് അലഹബാദ് രൂപതയില് വൈദികനായി അഭിഷിക്തനായ
READ MOREDon’t want to skip an update or a post?