ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര് എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
കോട്ടപ്പുറം: ഫാ. റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടില് നിയമിച്ചു. മുളങ്കുന്നത്തുകാവ് സാന്ജോസ് ഭവന് ഡയറക്ടര്, രൂപത പിആര്ഒ, രൂപത ആലോചന സമിതി അംഗം, തൃശൂര് തിരുഹൃദയ ലത്തീന് പള്ളി വികാര് കോര്പ്പറേറ്റര്, കേരള ലാറ്റിന് കാത്തലിക് ഹിസ്റ്ററി അസോസിയേഷന് (കെഎല് സിഎച്ച്എ) ഡയറക്ടര് എന്നീ നിലകളില് പ്രവര്ത്തിച്ചു വരികയായിരുന്നു. ഫെബ്രുവരി 9 ന് ചുമതലയേല്ക്കും. മോണ്. ആന്റണി കുരിശിങ്കല് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല
READ MOREപത്തനംതിട്ട: പത്തനംതിട്ട രൂപതയുടെ പതിനാലാമത് രൂപതാദിനാഘോഷവും ദിവ്യകാരുണ്യ കോണ്ഗ്രസും ശ്രദ്ധേയമായി. മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക ദൈവാലയത്തില് നടന്ന ചടങ്ങില് രൂപതയുടെ പ്രഥമ അധ്യക്ഷന് യുഹാനോന് മാര് ക്രിസോസ്റ്റം ദിവ്യകാരുണ്യ കോണ്ഗ്രസ് ഉദ്ഘാടനം ചെയ്തു. ഷെവലിയര് ബെന്നി പുന്നത്തറ, മോണ്. ജോണ്സണ് കൈമലയില് കോറെപ്പിസ്കോപ്പ, ഫാ. ജോയല് പവ്വത്ത്, ഫാ. ബിനോയി കരിമരുതുങ്കല് എന്നിവര് ക്ലാസുകള് നയിച്ചു. ഒരു വര്ഷമായി ഇടവക, ജില്ല, രൂപത തലങ്ങളില് നടന്നുവന്ന പ്രാര്ത്ഥനാ ശുശ്രൂഷകളുടെ പരിസമാപ്തിയായിട്ടാണ് ദിവ്യകാരുണ്യ കോണ്ഗ്രസ് നടത്തിയത്. ഇതോടനുബന്ധിച്ച്
READ MOREപാലക്കാട് : രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് മുമ്പെങ്ങും ഇല്ലാത്തവിധം ഭീഷണി നേരിടുകയാണ് സുല്ത്താന്പേട്ട് ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര് അബീര്. കേരള ലാറ്റിന് കാത്തലിക് അസോസിയേഷന്റെ (കെഎല്സിഎ) 52-ാമത് സംസ്ഥാന ജനറല് കൗണ്സിലിന്റെ സമാപന സമ്മേളനം പാലക്കാട് സെന്റ് സെബാസ്റ്റ്യന് കത്തീഡ്രല് ഹാളില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴും കടുത്ത യാതനകളും അവഗണനകളും അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവര് ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്
READ MOREപാലക്കാട്: കേരള ലത്തീന് കത്തോലിക്ക അസോസിയേഷന്റെ (കെഎല്സിഎ) 52-ാമത് സംസ്ഥാന ജനറല് കൗണ്സില് യോഗം ജനുവരി 26-ന് പാലക്കാട് നടക്കും. ലത്തീന് സമുദായത്തെ സംബന്ധിക്കുന്ന സുപ്രധാനപ്പെട്ട വിഷയങ്ങള് സമ്മേളനത്തില് ചര്ച്ചയാകും. ഉച്ചക്കുശേഷം നടക്കുന്ന സമ്മേളനം സുല്ത്താന്പേട്ട് രൂപതാ ബിഷപ് ഡോ. പീറ്റര് അബീര് അന്തോണിസാമി ഉദ്ഘാടനം ചെയ്യും. കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല് സെക്രട്ടറി ബിജു ജോസി, ട്രഷറര് രജീഷ് ആന്റണി തുടങ്ങിയവര് പ്രസംഗിക്കും.
READ MOREDon’t want to skip an update or a post?