ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര് എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
തിരുവനന്തപുരം: സീറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ് മാര് റാഫേല് തട്ടിലിന് തലസ്ഥാന നഗരിയില് സ്വീകരണം നല്കി. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില് പിഎംജി ലൂര്ദ് ഫൊറോനാ ഹാളില് നടന്ന സ്വീകരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളിലെ സഭയുടെ പ്രവര്ത്തനങ്ങള് പ്രശംസനീയ മാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാവറയച്ചനെപ്പോലുള്ള മഹാന്മാര്ക്ക് ജന്മം നല്കിയ സഭയാണ് കത്തോലിക്കാ സഭയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. സീറോമലബാര് സഭയ്ക്ക് ഒരുപാട് ശക്തിയും ആള്ബലവുമുണ്ടെന്നും ആരെയും ഉപേക്ഷിക്കാതെ ചേര്ത്തുപിടിക്കാന് കഴിയണമെന്നതാണ് ആഗ്രഹമെന്നും
READ MOREഭോപ്പാല്: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ നാലു ക്രൈസ്തവ ദേവാലയങ്ങള്ക്കു മുകളിലെ കുരിശിനു മുന്നില് ഒരു സംഘം യുവാക്കള് കാവി പതാക ഉയര്ത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തിലായിരുന്നു ദൈവാലയങ്ങള്ക്കു നേരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം. പതാക ഉയര്ത്തുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയകളില് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജാബുവ ജില്ലയിലെ പ്രൊട്ടസ്റ്റന്റ് ശാലോം ചര്ച്ചിന്റെ മൂന്ന് പള്ളികളിലും ചര്ച്ച് ഓഫ് നോര്ത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിക്കുമുകളിലുമാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം കാവിക്കൊടി സ്ഥാപിച്ചത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ
READ MOREകോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയനായി ഡോ. അംബ്രോസ് പുത്തന്വീട്ടില് അഭിഷിക്തനായി. കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രല് മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില് നടന്ന തിരുക്കര്മങ്ങള്ക്ക് ഇന്ത്യയുടെ വത്തിക്കാന് സ്ഥാനപതിയും വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. വരാപ്പുഴ ആര്ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്മികത്വത്തില് ദിവ്യബലി അര്പ്പിച്ചു. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ആര്ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്സിസ് കല്ലറക്കലും ദ്വീതിയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്മികരായി. ഡോ. അംബ്രോസ്
READ MOREമാത്യു സൈമണ് ചെറുതായിരുന്നപ്പോള് ഉണ്ടായ ഒരു അനുഭവം ജസീക്ക കോക്സ് എന്ന അമേരിക്കന് യുവതി ഒരിക്കലും മറക്കില്ല. അതൊരു വലിയ വിവാഹച്ചടങ്ങായരുന്നു. അത്രയും വലിയ പരിപാടിയില് അവള് പങ്കെടുക്കുന്നത് ആദ്യം. പരിചിതരും അപരിചിതരുമായ അനേകംപേര് അവിടെയുണ്ടായിരുന്നു. പരിപാടിയില് പങ്കെടുക്കാനെത്തിയിരുന്ന ഒരു ആന്റിയെ അന്വേഷിച്ച് അവള്ക്ക് ജനങ്ങള്ക്കിടയിലൂടെ നിരവധി തവണ നടക്കേണ്ടിവന്നു. ഒരോ തവണയും ആളുകള് അവളെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്കുട്ടിയായിരുന്നു ജസീക്ക. എല്ലാവര്ക്കും മുന്നില് ഒരു കാഴ്ചവസ്തുവായി മാറിയതുപോലെ അവള്ക്ക് തോന്നി.
READ MOREDon’t want to skip an update or a post?