സിനിമ ലോകവുമായി സംവദിക്കാനൊരുങ്ങി ലിയോ 14-ാമന് പാപ്പ; പാപ്പയുടെ പ്രിയപ്പെട്ട സിനിമകള് വെളിപ്പെടുത്തി വത്തിക്കാന്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 11, 2025

വിശാലമായ ഹൃദയംകൊണ്ട് മനുഷ്യരെയും ലോകത്തെയും പ്രപഞ്ചത്തെയും വലിയവരെയും ചെറിയവരെയും ഒരുപോലെ പുഞ്ചിരിതൂകി ആശ്ലേഷിച്ച വ്യക്തിത്വത്തിന്റെ പേരാണ് ഫ്രാന്സിസ് മാര്പാപ്പ. ‘ക്ഷമിച്ചു ക്ഷീണിതനാകാത്ത ദൈവത്തെ’ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തി. ഫാ. ജോയി ചെഞ്ചേരില് എംസിബിഎസ് വിശാലമായ ഹൃദയംകൊണ്ട് മനുഷ്യരെയും ലോകത്തെയും പ്രപഞ്ചത്തെയും വലിയവരെയും ചെറിയവരെയും ഒരുപോലെ പുഞ്ചിരിതൂകി ആശ്ലേഷിച്ച വ്യക്തിത്വത്തിന്റെ പേരാണ് ഫ്രാന്സിസ് മാര്പാപ്പ. സാന്നിധ്യംകൊണ്ടും സംഭാഷണം കൊണ്ടും ലോകത്തിന് പ്രത്യാശയും പോസിറ്റിവ് വൈബും നല്കിയ ചരിത്രപുരുഷന്. ദൈവത്തിന്റെ പരമകരുണയില് സകലര്ക്കും ഇടമുണ്ടെന്നും അതില്
READ MORE
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്രജൂബിലി വര്ഷത്തില് കോളേജ് എന്എസ്എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും എംജി യൂണിവേഴ്സിറ്റി എന്എസ്എസ് സെല്ലിന്റെയും സഹകരണത്തോടെ ഭവനരഹിതര്ക്കായി നിര്മ്മിച്ച 14 വീടുകളുടെ താക്കോല്ദാനം ഏപ്രില് 28ന് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി എന് വാസവന് നിര്വ്വഹിക്കും. സര്ക്കാരിന്റെയും മറ്റ് ഏജന്സികളുടെയും വിവിധ ഭവനപദ്ധതികളില് ഉള്പ്പെടാത്ത ഭവനരഹിതരായ 14 കുടുംബങ്ങളുടെ ‘സ്വന്തമായി വീട്’ എന്ന സ്വപ്നമാണ് ‘സ്നേഹവീട്’ എന്ന ഈ പദ്ധതി വഴി യാഥാര്ത്ഥ്യമാകുന്നത്. ഇടുക്കി ജില്ലയില് കൊക്കയാര്, കോട്ടയം
READ MORE
ആര്ച്ചുബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് (കോഴിക്കോട് അതിരൂപത) കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാന്സിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില് നല്കിയ ഈസ്റ്റര് സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയര്ത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുന്പില് ഫ്രാന്സിസ് പാപ്പയെ ഓര്ത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്ത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമര്പ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളില് പ്രത്യേകം
READ MORE
കാക്കനാട്: ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗത്തെ തുടര്ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീറോമലബാര് സഭയിലെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയതായി സീറോ മലബാര്സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ സര്ക്കുലര്. ഇടവകതിരുനാളുകള് ഉള്പ്പടെ സഭയിലെ ദൈവാലയങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്ക്കും ഇത് ബാധകമാണെന്നും ഒഴിവാക്കാനാവാത്ത ചടങ്ങുകള് ആഘോഷങ്ങള് പൂര്ണമായി ഒഴിവാക്കിക്കൊണ്ട് നടത്തണമെന്നും മേജര് ആര്ച്ചുബിഷപ് പുറപ്പെടുവിച്ച സര്ക്കുലറില് വ്യക്തമാക്കി. കൂടാതെ സീറോ മലബാര് സഭയിലെ എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും മാര്പാപ്പയുടെ മരണവാര്ത്ത അറിയിച്ചുകൊണ്ടുള്ള മണിമുഴക്കണമെന്നും സര്ക്കുലറില്
READ MOREDon’t want to skip an update or a post?