ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര് എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ഓര്മിക്കുക എന്നത് എത്ര മനോഹരമാണ്. കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓര്ത്തെടുക്കുന്നത്. മനുഷ്യനെ അല്പമെങ്കിലും ശാന്തനാക്കുന്നതും സ്നേഹമുള്ളവനാക്കുന്നതും ഈ ഓര്മകള് തന്നെയാണ്. ജീവിതം വേദനകളിലൂടെ കടന്നുപോകുന്നവര്, ആകുലതയിലൂടെ വഴിതെറ്റി ഇഴയുന്നവരൊക്കെ ഇടയ്ക്കെങ്കിലും ചിരിക്കുന്നതും, മനസൊന്ന് തണുപ്പിക്കുന്നതും പഴയ കാലങ്ങളെ ഓര്ത്തെടുക്കുമ്പോളാണ്. ഓര്മിക്കുക എന്നത് ഒരു മാജിക്കാണ്. ആ പഴയ കാലത്തെ മനുഷ്യനായി രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞു മാജിക്. ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില് അതിങ്ങനെ കിടന്നുകിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക്
READ MOREകോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടിലിന്റെ മെത്രാഭിഷേക ചടങ്ങുകള് 20-ന് കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രലില് നടക്കും. 20-ന് വൈകുന്നേരം മൂന്നിന് തിരുക്കര്മങ്ങള് ആരംഭിക്കും. വരാപ്പുഴ ആര്ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില് മെത്രാഭിഷേക കര്മങ്ങളുടെ മുഖ്യകാര്മികനാകും. ആര്ച്ചുബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്സിസ് കല്ലറക്കലും ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാര്മ്മികരായിരിക്കും. കെആര്എല്സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്ഗീസ് ചക്കാലയ്ക്കല് വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാന് പ്രതിനിധി ആര്ച്ചുബിഷപ് ഡോ.
READ MOREബേബി മൂക്കന് കേരളത്തിലെ പ്രമുഖ കലാ-സാംസ്ക്കാരിക സംഘടനയായ തൃശൂര് അതിരൂപതയുടെ കലാസദന് 51-ാം വാര്ഷികം ആഘോഷിക്കുന്നു. 1972 ഡിസംബര് 30-നാണ് കലാസദന് ആരംഭിച്ചത്. കേരളത്തിലെ കത്തോലിക്കാ രൂപതകളില് ഇദംപ്രഥമായി ആരംഭിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകന് ബിഷപ് മാര് ജോസഫ് കുണ്ടുകുളമാണ്. പ്രഥമ പ്രസിഡന്റ് ദൈവദാസന് ഫാ. കനീസിയൂസ് സിഎംഐ. ആയിരുന്നു. ആരംഭകാലത്തു തന്നെ സംഗീതം, നാടകം, സാഹിത്യം, നൃത്തം തുടങ്ങിയ രംഗങ്ങളില് പ്രവര്ത്തിക്കാന് തുടങ്ങിയിരുന്നു. കേരളത്തില് ആദ്യമായി ഓഡിയോ-സംഗീത കാസറ്റുകള്ക്ക് ആരംഭംകുറിച്ചത് കലാസദനായിരുന്നു. മുപ്പത്തിയഞ്ചോളം കാസറ്റുകളും 2 എല്.പി.
READ MOREകോഴിക്കോട്: പ്രതിസന്ധികളില് പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കണമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കല്. സിറ്റി സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില് നടക്കുന്ന വചനാഭിഷേക ബൈബിള് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പാപത്തെ ദൈവസ്നേഹംകൊണ്ട് മാറ്റിക്കളയാന് കഴിയുമെന്ന് ഡോ. ചക്കാലയ്ക്കല് പറഞ്ഞു. തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന കണ്വന്ഷന് നയിക്കുന്നത് തിരുവനന്തപുരം മൗണ്ട് കാര്മല് ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ഡാനിയേല് പൂവണ്ണത്തിലാണ്.
READ MOREDon’t want to skip an update or a post?