അസമില് രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന് അറസ്റ്റില്
- Featured, INDIA, LATEST NEWS
- November 28, 2024
വത്തിക്കാന് സിറ്റി: ഐഎസ് തീവ്രവാദികള് ലിബിയയില് കൊലപ്പെടുത്തിയ 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള് ആചരിച്ചു. 21 രക്തസാക്ഷികളുടെയും തിരുശേഷിപ്പുകള് വണങ്ങുന്ന എക്യുമെനിക്കല് പ്രാര്ത്ഥനാ സമ്മേളനം വത്തിക്കാനില് നടന്നു. ക്രൈസ്തവ ഐക്യം വളര്ത്തുന്നതിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്ദിനാള് കര്ട്ട് കൊച്ച് പ്രാര്ത്ഥനകള്ക്ക് നേതൃത്വം നല്കി. കോപ്റ്റിക്ക് ക്വയര് സംഘം ഗാനങ്ങള് ആലപിച്ചു. പ്രാര്ത്ഥനയ്ക്ക് ശേഷം കോപ്റ്റിക്ക് ഓര്ത്തഡോക്സ് സഭ രക്തസാക്ഷികളെക്കുറിച്ച് പുറത്തിറക്കിയ ”ദി 21 : ദി പവര് ഓഫ് ഫെയ്ത്ത്” എന്ന ഡോക്കുമെന്ററി സിനിമയുടെ പ്രദര്ശനവും വത്തിക്കാന്
READ MOREകൊച്ചി: സംസ്ഥാനത്ത് കൂടുതല് മദ്യഷോപ്പുകള് തുറക്കാനുള്ള കണ്സ്യൂമര് ഫെഡിന്റെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തില് കൊച്ചിയില് പ്രതിഷേധ നില്പ് സമരം നടത്തി. 50 മദ്യഷോപ്പുകള് കൂടി അനുവദിക്കണമെന്ന ഇവരുടെ ആവശ്യം തള്ളിക്കളയണമെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സപ്ലൈകോ മദ്യവില്പ്പന ആരംഭിക്കണമെന്ന ശിപാര്ശ പിന്വലിക്കുക, ലഹരി ലഭ്യത ഇല്ലതാക്കുക, വിദ്യാര്ത്ഥികളുടെ ലഹരി ഉപയോഗം തടയാന് പോലീസ് അന്വേഷണങ്ങള് ശക്തമാക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധത്തില് ഉന്നയിച്ചു. ഇടതു സര്ക്കാര് കേരളത്തെ
READ MOREതൃശൂര്: അമല മെഡിക്കല് കോളേജില് ആരംഭിച്ച മൂന്ന് ദിവസത്തെ നാഷണല് ബുക്ക് ഫെസ്റ്റിവല് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ് രമണിയുടെ നോവല്- ‘പിന്നിലേക്കൊഴുകുന്ന പുഴ’, മെഡിക്കല് വിദ്യാര്ത്ഥി അഖില നന്ദന്റെ ‘എ പോയറ്റ്സ് ഫാലസീസ്’, ‘അമല ആരോഗ്യം മാഗസിന്’ എന്നിവയുടെ പ്രകാശനകര്മ്മവും സച്ചിദാനന്ദന് നിര്വഹിച്ചു. ഏറ്റവും നല്ല സ്കൂള് ലൈബ്രറിക്കുള്ള അവാര്ഡ് പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം ഹൈസ്കൂള് കരസ്ഥമാക്കി. അമല ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല്, ഫാ.ആന്റണി പെരിഞ്ചേരി,
READ MOREപൂന: മലങ്കര കത്തോലിക്ക സഭയുടെ പുന-കട്കി സെന്റ് എഫ്രേം ഭദ്രാസന മെത്രാനായി ഡോ. മാത്യൂസ് മാര് പക്കോ മിയോസ് അഭിഷിക്തനായി. പൂന കാലാപൂര് മൗണ്ട് ഇവാനിയോസ് ദൈവാലയത്തില് നടന്ന മെത്രാഭിഷേക ചടങ്ങില് മലങ്കര കത്തോലിക്ക സഭ മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്മികത്വം വഹിച്ചു. കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്കി. ആര്ച്ചുബിഷപ് തോമസ് മാര് കൂറിലോസ്, ബിഷപ്പുമാരായ ഡോ. തോമസ് മാര് അന്തോണിയോസ്, ഡോ. ജോഷ്വാ മാര്
READ MOREDon’t want to skip an update or a post?