അസമില് രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന് അറസ്റ്റില്
- Featured, INDIA, LATEST NEWS
- November 28, 2024
റായ്പൂര് (ഛത്തീസ്ഗഡ്): മതപരിവര്ത്തന നിരോധന നിയമം കൂടുതല് ശക്തമാക്കാനുള്ള ശ്രമമവുമായി ഛത്തീസ്ഗഡ് സംസ്ഥനം ഭരിക്കുന്ന ബിജെപി സര്ക്കാര്. സര്ക്കാര് നിര്ദ്ദേശിച്ച ബില്ലില് മറ്റൊരു മതത്തിലേക്ക് മാറാന് ആഗ്രഹിക്കുന്ന വ്യക്തികള് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്കണമെന്ന് നിര്ദ്ദേശിക്കുന്നു. ‘സംസ്ഥാനത്തിന് ഇതിനകം ഒരു മതപരിവര്ത്തന നിയമം ഉണ്ട്. അപ്പോള്, പിന്നെ എന്തിനാണ് മറ്റൊരു ബില് അവതരിപ്പിക്കുന്നത്? റായ്ഗഡ് രൂപത ബിഷപ്പ് പോള് ടോപ്പോ ചോദിക്കുന്നു. രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല് ഈ നീക്കം ഒരു
READ MOREകത്തോലിക്ക മിഷന് കേന്ദ്രം ആക്രമിക്കപ്പെട്ട വടക്കന് മൊസാംബിക്കിലെ കാബോ ദെല്ഗാഡോ പ്രദേശത്തിനും സുഡാനും വേണ്ടി പ്രാര്ത്ഥനകളുമായി ഫ്രാന്സിസ് മാര്പാപ്പ. അക്രമം ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം ജനങ്ങള് ക്ഷീണിതരാണെന്നും, യുദ്ധം അവര്ക്ക് മതിയായെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില് നടത്തിയ ത്രികാലജപ പ്രാര്ത്ഥനക്ക് ശേഷം പാപ്പ പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് മരണവും നാശവും മാത്രം വിതയ്ക്കുന്ന അര്ത്ഥശൂന്യമായ കാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്ത്തു. സുഡാനില് യുദ്ധം ആരംഭിച്ചിട്ട് പത്ത് മാസമായെന്നും ഈ പശ്ചാത്തലതത്തില് യുദ്ധത്തില് പങ്കെടുക്കുന്നവര് അതില് നിന്ന് പിന്മാറണമെന്നും
READ MOREബര്ലിന്/ജര്മനി: അല്മായര്ക്ക് കൂടെ പ്രാതിനിധ്യം നല്കുന്ന സഭാ ഭരണ സംവിധാനമായ സിനഡല് കൗണ്സില് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്തരുതെന്ന വത്തിക്കാന്റെ നിര്ദേശം ഓഗ്സ്ബര്ഗില് ചേര്ന്ന ജര്മന് ബിഷപ്സ് കോണ്ഫ്രന്സ് അംഗീകരിച്ചു. ബിഷപ്പുമാരുടെ സമ്മേളനം ആരംഭിക്കുന്ന അതേദിവസമാണ് ഈ നിര്ദേശമടങ്ങിയ വത്തിക്കാന് കത്ത് ജര്മന് ബിഷപ്പുമാര്ക്ക് നല്കിയത്. ഇതോടെ വത്തിക്കാന്റെ നിര്ദേശത്തിന് വിരുദ്ധമായി സിനഡല് കൗണ്സില് വോട്ടെടുപ്പുമായി ജര്മന് ബിഷപ്പുമാര് മുന്നോട്ടുപോകുമോയെന്ന ആശങ്കക്ക് വിരാമമായി. 2019 മുതല് ആരംഭിച്ച ജര്മന് കത്തോലിക്ക സഭയുടെ സിനഡല് പ്രക്രിയയില് ഫ്രാന്സിസ് മാര്പാപ്പയും
READ MOREകട്ടപ്പന: ഇടുക്കി രൂപതാ ബൈബിള് കണ്വന്ഷന് ഫെബ്രുവരി 21 മുതല് 25 വരെ ഇരട്ടയാര് സെന്റ് തോമസ് ഫൊറോന ദൈവാലയത്തില് നടക്കും. അണക്കര മരിയന് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര് ഫാ. ഡൊമിനിക് വാളന്മനാല് കണ്വെന്ഷന് നേതൃത്വം നല്കും. ഇടുക്കി രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല്, ഭദ്രാവതി രൂപതാ മെത്രാന് മാര് ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാന് മാര് ജോര്ജ് മഠത്തികണ്ടത്തില്, സീറോ മലബാര് കൂരിയ മെത്രാന് മാര് സെബാസ്റ്റിയന് വാണിയപുരയ്ക്കല് എന്നിവര് വിവിധ ദിവസങ്ങളില് വിശുദ്ധ
READ MOREDon’t want to skip an update or a post?