Follow Us On

04

December

2025

Thursday

Author's Posts

  • ‘നിങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങള്‍’; കാന്‍സര്‍ ബാധിതരായ കുട്ടികളോട് പാപ്പ

    ‘നിങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങള്‍’; കാന്‍സര്‍ ബാധിതരായ കുട്ടികളോട് പാപ്പ0

    ‘നിങ്ങള്‍ എനിക്ക് പ്രത്യാശയുടെ അടയാളങ്ങളാണ്. കാരണം യേശു നിങ്ങളില്‍ ഉണ്ട്. യേശു ഉള്ളിടത്ത് നിരാശയെ നീക്കി കളയുന്ന പ്രത്യാശയുണ്ട്.  യേശു നമ്മുടെ സഹനങ്ങള്‍ ഏറ്റെടുത്തു. നാം സഹിക്കുമ്പോള്‍ അവന്റെ സ്‌നേഹത്തിലൂടെ ആ സഹനത്തില്‍ നമുക്കും പങ്കുചേരാം. യഥാര്‍ത്ഥ സ്‌നേഹിതര്‍ സന്തോഷവും വേദനയും പരസ്പരം പങ്കുവയ്ക്കുന്നു. യേശുവിനെപ്പോലെ.”, പോളണ്ടില്‍ നിന്ന് റോമിലേക്ക് തീര്‍ത്ഥാടനത്തിനായി എത്തിയ കാന്‍സര്‍ ബാധിതരായ കുട്ടികളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ വാക്കുകളാണിത്.  ‘പ്രത്യാശയുടെ മുമ്പ്’എന്ന പേരിലുള്ള പീഡിയാട്രിക്ക് ഓങ്കോളജി ക്ലിനിക്കില്‍ ചികിത്സ തേടുന്ന ഈ കുട്ടികളോടൊപ്പം

    READ MORE
  • യേശു മാമ്മോദീസ സ്വീകരിച്ച സ്ഥലത്ത് നിര്‍മിച്ച ദൈവാലയം  കൂദാശ ചെയ്തു

    യേശു മാമ്മോദീസ സ്വീകരിച്ച സ്ഥലത്ത് നിര്‍മിച്ച ദൈവാലയം കൂദാശ ചെയ്തു0

    അമ്മാന്‍/ജോര്‍ദാന്‍: ജോര്‍ദാനില്‍ യേശു മാമ്മോദീസ സ്വീകരിച്ച സ്ഥലത്ത് നിര്‍മിച്ച ദൈവാലയത്തിന്റെ കൂദാശകര്‍മം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ നിര്‍വഹിച്ചു. ജോര്‍ദാന്‍ നദിയില്‍ സ്‌നാപകയോഹന്നാന്‍ യേശുവിന് മാമ്മോദീസ നല്‍കിയ അല്‍-മഗ്താസ് എന്ന സ്ഥലത്താണ് ദൈവാലയം നിര്‍മിച്ചിരിക്കുന്നത്.ദൈവം നമ്മോടൊപ്പം വസിച്ച സ്ഥലമാണിതെന്ന് ചരിത്രപരമായ  കൂദാശയില്‍ പങ്കെടുക്കാനായതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഭൂമിശാസ്ത്രപരമായി ഇത് ഭൂമിയുടെ ഏറ്റവും താഴ്ന്ന സ്ഥലമാണെന്നും എന്നാല്‍ ഇവിടെയാണ് ദൈവം മനുഷ്യനെ കണ്ടുമുട്ടാന്‍ ഇറങ്ങിവന്നതെന്നും കര്‍ദിനാള്‍ പരോളിന്‍ ഇതോടനുബന്ധിച്ച് അര്‍പ്പിച്ച

    READ MORE
  • നൈജീരിയയില്‍  കന്യാസ്ത്രിമാരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി

    നൈജീരിയയില്‍ കന്യാസ്ത്രിമാരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി0

    അബുജ/നൈജീരിയ: നൈജീരിയയിലെ ഒനിത്ഷ അതിരൂപതയില്‍പ്പെട്ട കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി മദര്‍ ഓഫ് ക്രൈസ്റ്റ് (ഐഎച്ച്എം) സന്യാസിനി സഭാംഗങ്ങളായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി. സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ വാങ്ക്വോയെയും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലിയെയുമാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ ആര്‍ച്ചുബിഷപ് ചാള്‍സ് ഹീറി മെമ്മോറിയല്‍ മോഡല്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉഫൂമയുടെ പ്രിന്‍സിപ്പലും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഇമ്മാക്കുലേറ്റ് ഗേള്‍സ് മോഡല്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുമാണ്. ഉപാധിരഹിതമായി ഇരുവരുടെയും മോചനം എത്രയും

    READ MORE
  • 116 വയസുള്ള ബ്രസീലിയന്‍  കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

    116 വയസുള്ള ബ്രസീലിയന്‍ കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി0

    ബ്രസീലിയ/ബ്രസീല്‍: പ്രാര്‍ത്ഥനയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് വെളുപ്പെടുത്തിയ ബ്രസീലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 2024 ഡിസംബര്‍ 29-ന് സിസ്റ്റര്‍ ഇനയെക്കാള്‍ 16 ദിവസം കൂടുതല്‍ പ്രായമുള്ള ടോമിക്കോ ഇറ്റൂക്ക എന്ന ജാപ്പനീസ് വനിത മരിച്ചതോടെയാണ് 116 വയസുള്ള സിസ്റ്റര്‍ ഇനാ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്. ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 1908 മെയ് 27നാണ്

    READ MORE

Latest Posts

Don’t want to skip an update or a post?