കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം; മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം: കെഎല്‍സിഎ
- ASIA, Featured, Kerala, LATEST NEWS
- June 10, 2025
കാഠ്മണ്ഡു (നേപ്പാള്‍): ജപമാല ഉയര്‍ത്തി ഒരു കത്തോലിക്ക വൈദികനും സുഹൃത്തും എവറസ്റ്റു കൊടുമുടിയുടെ ബെയ്‌സ് ക്യാമ്പുവരെ എത്തിയെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകാംഗവും സിഎസ്ടി സഭാംഗവുമായ ഫാ. ബിബിന്‍ ചാക്കോ മുംബൈയില്‍ താമസിക്കുന്ന മലയാളിയായ ആന്റോ തോമസിനോടൊപ്പമാണ് ആ ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. ആദ്യമായി ബെയ്‌സ് ക്യാമ്പില്‍ എത്തിയ കത്തോലിക്ക പുരോഹിതന്‍ എന്ന ബഹുമതിയും ഇനി ഫാ. ബിബിന് സ്വന്തം. കൊടുംതണുപ്പിനെയും പ്രതികൂല കാലാവസ്ഥയെയും തോല്പിച്ചാണ് ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മൈനസ് ഏഴു
READ MORE‘സഭയുടെ ജനാലകള്‍ തുറന്നിടുക. പരിശുദ്ധാത്മാവാകുന്ന ‘ഫ്രഷ് എയര്‍’ വിശ്വാസികളുടെ ഹൃദയത്തെ നവീകരിക്കട്ടെ.’ പന്തക്കുസ്താ തിരുനാളിനായി സഭ മുഴുവന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ആരംഭം കുറിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ സഭയുടെ വാതിലുകള്‍ തുറന്നതിന് ശേഷമാണ് കത്തോലിക്ക സഭയെ ആകമാനം നവീകരണത്തിലേക്ക് നയിച്ച കരിസ്മാറ്റിക്ക് മുന്നേറ്റം പടര്‍ന്നുപന്തലിച്ചത്. ഇന്നും നമ്മുടെ ജീവിതത്തിലും സഭയിലും ഒരു പുതിയ പന്തക്കുസ്താ സംഭവിക്കുന്നതിന് മുന്നോടിയായി തുറക്കേണ്ട അനവധി
READ MOREകൊച്ചി: വരാപ്പുഴ അതിരൂപത സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടത്തി. തല്‍സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുന്‍ ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശേരി, മോണ്‍സിഞ്ഞോര്‍മാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, അല്മായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മെത്രാഭിഷേകം ജൂണ്‍ 30
READ MOREതലശേരി: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്. ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ അറിയിപ്പ് അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദിയും തലശേരി അതിരൂപതാ സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അതിരൂപതയ്ക്ക് ദൈവം തന്ന സമ്മാനമായിട്ടാണ് ഈ ബസിലിക്ക പ്രഖ്യാപനത്തെ വിശ്വാസികള്‍ കാണുന്നത്. ചെമ്പേരി ദൈവാലയത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓഗസ്റ്റ് 14ന്, പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ ഒരുക്ക ദിനത്തില്‍ ബസിലിക്കാ പദവിയുടെ പ്രത്യേക
READ MOREDon’t want to skip an update or a post?