300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- AFRICA, Featured, INTERNATIONAL, LATEST NEWS, WORLD
- December 4, 2025

തലശേരി: കത്തോലിക്ക കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കൗണ്‍സില്‍ മലബാര്‍ റീജിയന്റെ ലീഡേഴ്‌സ് മീറ്റ് നടത്തി. തലശേരി, താമരശേരി, മാനന്തവാടി രൂപത കമ്മിറ്റികളുടെ കീഴിലുള്ള യുവജന നേതാക്കളാണ് തലശേ രിയില്‍ സമ്മേളിച്ചത്. ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ട്, അസംഘടിതരായ കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട്, ഭരണകൂട ഭീകരതയ്‌ക്കെതിരെ സധൈര്യം പോരാടുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശക്തിയാണ് യൂത്ത് കൗണ്‍സിലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കൗണ്‍സിലിന്റെ ജനറല്‍
READ MORE
ഇടുക്കി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രജിസ്‌ട്രേഷന്‍ പദ്ധതിയുടെ ഹൈറേഞ്ച് മേഖലതല ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റാഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍ മുരിക്കാശേരി പാവനാത്മാ കോളജില്‍ വച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോസ് കാവുങ്കല്‍, ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍
READ MORE
അവാലി: കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡി ഓഫ് അറേബ്യയുടെ സമര്‍പ്പണത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിലെ (മിസ്സിയോ-അവോന) പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിസ് ആദ്യ ഡിജിറ്റല്‍ മാസിക പുറത്തിറക്കി. സുവിശേഷവല്‍ക്കരണം, യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചുമുള്ള പ്രഘോഷണം, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈസിന് പ്രോത്സാഹനം, മിസിയോ-അവോനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് എന്നിവയാണ് ഈ മാസികയിലൂടെ ലക്ഷ്യമിടുന്നത്. 1816-ല്‍ ഓസ്ട്രിയന്‍ പുരോഹിതന്‍ ജോസഫ് മോഹര്‍ എഴുതിയ ‘സൈലന്റ് നൈറ്റ് – ഹോളി നൈറ്റ്’ എന്ന വിഷയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആദ്യ ലക്കമായ
READ MORE
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ ശക്തമായ വാദങ്ങള്‍ പര്യാപ്തമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ആത്മാവും വധുവും’ എന്ന പേരില്‍ പൊതുദര്‍ശനത്തിന്റെ ഭാഗമായി നല്‍കിവന്ന 17 ഭാഗങ്ങളുള്ള മതബോധന പരമ്പര ഉപസംഹരിച്ചുകൊണ്ട് ‘സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യത്തേതും ഏറ്റവും ഫലപ്രദവുമായ രൂപം നമ്മള്‍ മറ്റുള്ളവരോട് കാണിക്കുന്ന സ്‌നേഹമാണെന്ന് ‘ പാപ്പ വ്യക്തമാക്കി. ”നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കു”വാന്‍ (1 പത്രോ. 3:15) അപ്പോസ്തലനായ പത്രോസ് ആദിമ ക്രിസ്ത്യാനികളെ ഉദ്‌ബോധിപ്പിച്ചിരുന്നതായി പാപ്പാ
READ MORE




Don’t want to skip an update or a post?