300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- AFRICA, Featured, INTERNATIONAL, LATEST NEWS, WORLD
- December 4, 2025

ഇടുക്കി: കേരള ഫോറസ്റ്റ് ആക്ട് 1961 പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന വന നിയമ ഭേദഗതി ബില്‍ അത്യന്തം ജനദ്രോഹപരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഇടുക്കി രൂപതാ മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്. വനനിയമം കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുന്നതുമായ സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നത് അംഗീകരിക്കാനാവില്ല. വനപാലകര്‍ക്ക് വനത്തിന് പുറത്തും ജനത്തിനുമേല്‍ അധികം അധികാരം നല്‍കുന്ന ഈ നിയമഭേദഗതി വരും നാളുകളിലെ വലിയ ക്രമസമാധാന വിഷയങ്ങള്‍ക്ക് വഴിതെളിക്കും. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കര്‍ഷക വേട്ടയ്ക്കും ഇടവരുത്തുന്ന ഇത്തരം അമിതാധികാരങ്ങള്‍
READ MORE
മുനമ്പം: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് കൈമാറി. മുനമ്പം തീരപ്രദേശത്തെ ജനങ്ങള്‍ ഫറൂഖ് കോളേജില്‍ നിന്ന് വിലകൊടുത്തു വാങ്ങിയ ഭൂമി മുഹമ്മദ് സിദ്ധിഖ് സേഠ് ഫറൂഖ് കോളേജിന് ഗിഫ്റ്റ് കൊടുത്ത ഭൂമിയാണെന്ന് തെളിയിക്കുന്ന, വഖഫ് എന്ന ഒരു വാക്കുപോലും ഇല്ലാത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 1975-ലെ വിധിപ്പകര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു. ഭൂസംരക്ഷണ സമിതി രക്ഷാധികാരിയായ ഫാ. ആന്റണി സേവ്യര്‍ തറയില്‍, ഭൂസംരക്ഷണ
READ MORE
കൊച്ചി: സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണവും സമ്പൂര്‍ണ്ണ സമ്മേളനവും ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കും. സഭയുടെ നയരൂപീകരണ സമിതിയായ കെആര്‍എല്‍ സിസിയുടെ നേതൃത്വത്തില്‍ രാവിലെ 9 30ന് സെമിനാറുകള്‍ തിരുവനന്തപുരം വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളില്‍ ആരംഭിക്കും. സെമിനാറില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 1.45 ന് കെഎല്‍സിഎയുടെ സമ്പൂര്‍ണ്ണ സമ്മേളന ത്തോടനുബന്ധിച്ചുള്ള പതാക പ്രയാണം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കും. 2.30ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന
READ MORE
തൃശൂര്‍: ജനജീവിതം ദുരിത പൂര്‍ണ്ണമാക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകള്‍ നിലനര്‍ത്താന്‍ കഴിയാത്ത കെഎസ്ഇബിയുടെ പിടിപ്പുകേടാണ് ഇപ്പോള്‍ സംജാതമായത്. ഇതുമൂലം സാധാരണ ജനങ്ങള്‍, വ്യാപര വ്യവസായ- സ്ഥാപനങ്ങള്‍ എന്നിവയുടെ മുമ്പോട്ടുപോക്ക് ദുരിത പൂര്‍ണ്ണമായി മാറുമെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ 16 പൈസയും മൂന്ന് മാസം കഴിഞ്ഞാല്‍12 പൈസയുടെയും വര്‍ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജനം വലയുമ്പോള്‍ ഈ
READ MORE




Don’t want to skip an update or a post?