Follow Us On

05

December

2025

Friday

Author's Posts

  • അഖണ്ഡ ജപമാല 1000 ദിനത്തിലേക്ക്

    അഖണ്ഡ ജപമാല 1000 ദിനത്തിലേക്ക്0

    കണ്ണൂര്‍: തടിക്കടവ് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല ഒക്‌ടോബര്‍ 21-ന് ആയിരം ദിവസം പൂര്‍ത്തിയാക്കും. തലശേരി അതിരൂപതയില്‍ത്തന്നെ ആദ്യമായിട്ടാണ് ഒരു ദൈവാലയത്തില്‍ രാവും പകലും മുടങ്ങാതെ ജപമാല നടക്കുന്നത്. ഓരോ ദിവസവും വിവിധ കുടുംബങ്ങളും വാര്‍ഡുകളും ഈ പ്രാര്‍ത്ഥന ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. 2022-ല്‍ അന്നത്തെ വികാരിയായിരുന്ന ഫാ. ജോയ്‌സ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഖണ്ഡ ജപമാല ഇപ്പോഴത്തെ വികാരി ഫാ. ഷിന്റോ പുലിയുറുമ്പിലിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി 21-ന് തിങ്കളാഴ്ച

    READ MORE
  • കത്തോലിക്കരുടെ സംഖ്യ ഒരുകോടി 37 ലക്ഷം വര്‍ധിച്ചു 139 കോടിയായി

    കത്തോലിക്കരുടെ സംഖ്യ ഒരുകോടി 37 ലക്ഷം വര്‍ധിച്ചു 139 കോടിയായി0

    വത്തിക്കാന്‍ സിറ്റി: 2022 ന്റെ അവസാനത്തോടെ കത്തോലിക്കരുടെ സംഖ്യ ഒരു കോടി 37 ലക്ഷം വര്‍ധിച്ച് 139 കോടിയായി. ലോകജനസംഖ്യയുടെ 17.7 ശതമാനമാണിത്. ആഫ്രിക്കയില്‍ മാത്രം 73 ലക്ഷം വിശ്വാസികളാണ് കത്തോലിക്കസഭയില്‍ പുതിയതായി അംഗങ്ങളായത്. ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ജനങ്ങളില്‍ 19.7 ശതമാനം പേരും ക്രൈസ്തവവിശ്വാസികളാണ്. യൂറോപ്പില്‍ കത്തോലിക്കരുടെ സംഖ്യയില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും യൂറോപ്പിലെ 39.5 ശതമാനമാളുകളും കത്തോലിക്ക വിശ്വാസികളാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ 60 ലക്ഷവും ഏഷ്യയില്‍ ഒന്‍പത് ലക്ഷവും ഓഷ്യാനയില്‍ ഒന്നേകാല്‍ ലക്ഷവും വിശ്വാസികള്‍ 2022-ല്‍ കത്തോലിക്ക

    READ MORE
  • സ്വര്‍ഗത്തില്‍ ഇതിലും വലിയ ആനന്ദം കിട്ടുമോ? വിശുദ്ധ ഐസക്ക് ജോഗ്‌സും ഏഴ് രക്തസാക്ഷികളും

    സ്വര്‍ഗത്തില്‍ ഇതിലും വലിയ ആനന്ദം കിട്ടുമോ? വിശുദ്ധ ഐസക്ക് ജോഗ്‌സും ഏഴ് രക്തസാക്ഷികളും0

    മിഷനറിവേലക്കായി വേറൊരു രാജ്യത്തായിരിക്കുമ്പോള്‍ മുടിയും താടിയും വിരലിലെ നഖങ്ങളും പിഴുതെടുക്കപ്പെടുക, അതുകഴിഞ്ഞു വിരലുകള്‍ വെട്ടി മാറ്റപ്പെടുക, ഒപ്പം വടിയും കത്തികളും കൊണ്ട് ധാരാളം അടിയും വെട്ടുമേറ്റ് മരണത്തോളം എത്തുക.. ഇത്രയും അനുഭവിച്ചതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ ഭാഗ്യം കിട്ടിയാല്‍, വീണ്ടും ആ ഭീകരതയുടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അതാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഐസക്ക് ജോഗ്‌സ് ചെയ്തത്. ഈശോയോടുള്ള സ്‌നേഹത്തെ പ്രതി, പ്രേഷിത തീക്ഷ്ണതയെപ്രതി, വടക്കേ അമേരിക്കയില്‍ രക്തസാക്ഷികളായ ആദ്യത്തെ എട്ടുപേരില്‍ ഒരാള്‍. 1607ല്‍

    READ MORE
  • മുനമ്പം നിവാസികള്‍ക്കു പിന്തുണയുമായി നിയുക്ത കണ്ണൂര്‍ സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി സമരപ്പന്തലില്‍

    മുനമ്പം നിവാസികള്‍ക്കു പിന്തുണയുമായി നിയുക്ത കണ്ണൂര്‍ സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി സമരപ്പന്തലില്‍0

    ചെറായി: റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപി ക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറായി -മുനമ്പം നിവാസികള്‍ ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില്‍ നടത്തുന്ന  അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂര്‍ രൂപതാ നിയുക്ത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി സമരപ്പന്തലില്‍ എത്തി. തീരജനതയ്ക്ക് നീതി ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍, കോട്ടപ്പുറം ഫാമിലി അപ്പതോലേറ്റ് ഡയറക്ടര്‍

    READ MORE

Latest Posts

Don’t want to skip an update or a post?