മാതാപിതാക്കളുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറ: മാര്‍ ഇഞ്ചനാനിയില്‍
- Featured, Kerala, LATEST NEWS
- September 10, 2025
റസ്റ്ററന്റില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന വൈദികന്‍ സാധാരണ നാം പ്രതീക്ഷിക്കുന്ന ഒരു വൈദികന്റെ ചിത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. എന്നാല്‍ ബാള്‍ട്ടിമോറില്‍ ‘പ്ലേറ്റിംഗ് ഗ്രേസ് ആന്‍ഡ് ഗ്രബ്’ എന്ന പേരില്‍ ഫുഡ് ട്രക്കും ‘ഗാസ്‌ട്രോ സോഷ്യല്‍’ എന്ന പേരില്‍ റസ്റ്ററന്റും നടത്തുന്ന ഫാ. ലിയോ പാറ്റലിംഗ്ഹഗ് ഒരു അവാര്‍ഡ് ജേതാവായ ഷെഫാണ്. ഒരു ഫുഡ് ചാനല്‍ നടത്തിയ ‘ത്രോഡൗണ്‍ വിത്ത് ബോബി ഫ്‌ലേ’ എന്ന കുക്കിംഗ് പരിപാടിയിലെ ജേതാവാണ് ഫാ. ലിയോ. മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചവരെയോ
READ MOREപാരിസ്: ഫ്രാന്‍സിലെ പെല്ലവോയിസിനിലെ തീര്‍ത്ഥാടനകേന്ദ്രത്തോടനുബന്ധിച്ചുള്ള കരുണയുടെ നാഥയുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് വത്തിക്കാന്റെ നിഹില്‍ ഒബ്സ്റ്റാറ്റ്. 19-ാം നൂറ്റാണ്ടിലാണ് ഫ്രഞ്ച് സ്ത്രീയായ എസ്തല്ലെ ഫാഗ്വറ്റിന് മാതാവ് പ്രത്യക്ഷപ്പെടുന്നതും അത്ഭുത സൗഖ്യങ്ങള്‍ സംഭവിക്കുന്നതും. ബോര്‍ഗ്‌സിലെ ആര്‍ച്ചുബിഷപ്പായ ജെറോം ഡാനിയല്‍ ബ്യൂവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് തീര്‍ത്ഥാടനകേന്ദ്രത്തിലെ മാതാവിന്റെ പ്രത്യക്ഷീരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കും ഭക്താഭ്യാസങ്ങള്‍ക്കും ദൈവശാസ്ത്രപരമായ തടസങ്ങളൊന്നുമില്ല എന്ന് വത്തിക്കാന്റെ വിശ്വാസകാര്യാലം വ്യക്തമാക്കിയത്. എസ്തല്ലേയുടെ വിവരണങ്ങള്‍ ലളിതവും വ്യക്തവും എളിമ നിറഞ്ഞതുമാണെന്ന് വിശ്വാസകാര്യാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കരുണാവതിയായ പരിശുദ്ധ മറിയം എസ്തല്ലയോട് പെരുമാറുന്ന
READ MOREകോഴിക്കോട്: ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എംഎസ്‌സി കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ബിരുദദാനം നിര്‍വഹിച്ചു. ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോജി ജോസഫ്, ഡോ. റിതിക, ബിന്ദു ജോസഫ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് മേരിക്കുന്നില്‍ താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോപ്പ് ജോണ്‍പോള്‍
READ MOREവത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയ ആറ് ബന്ധികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് പാപ്പയുടെ അഭ്യര്‍ത്ഥന. ചര്‍ച്ചകള്‍ തുടരുവാനും പോളിയോ അടക്കമുള്ള രോഗങ്ങള്‍ പടരുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരട്ടെ. ജറുസലേമില്‍ സമാധാനം പുലരട്ടെ. വിശുദ്ധ നഗരം യഹൂദരും ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ബഹുമാനിക്കപ്പെടുകയും സ്വാഗതം
READ MOREDon’t want to skip an update or a post?