മൃതസംസ്കാര ചടങ്ങിന് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടനയുടെ ഭീകരാക്രമണം; 50 ലധികം പേര് കൊല്ലപ്പെട്ടു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- September 10, 2025
ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍ നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ
READ MOREതാമരശേരി: പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണമെന്ന സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ഇടവക രൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. സീറോമലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. മിഷനിലേക്ക് പോകാന്‍ അല്മായരും തയാറാകണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയ പി.ബി ജിറ്റ്‌സ്,
READ MOREകൊച്ചി: ആര്‍ച്ചുബിഷപ് ഡോ. ബര്‍ണാഡ് ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാമിഷനറിയാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. ദേശീയ അധ്യാപക ദിനത്തില്‍ ആര്‍ച്ചുബിഷപ് ബര്‍ണദീന്‍ ബച്ചിനെല്ലി യുടെ 156-ാമത് ചരമ വാര്‍ഷികവും ഛായാചിത്ര പ്രകാശന കര്‍മ്മവും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1856-57 കാലഘട്ടത്തില്‍ പള്ളികളെക്കാള്‍ കൂടുതല്‍ പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കുവാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്‌കാരത്തെ കൂടുതല്‍ ജനകീയമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത മഹാമിഷനറിയാ യിരുന്നു വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന പുണ്യ
READ MOREകൊച്ചി: വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ നടക്കും. ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ഒന്‍പതിന് കൊച്ചി രൂപത മുന്‍ മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാനം ചെയ്യും. സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍.
READ MOREDon’t want to skip an update or a post?