ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
കാഞ്ഞിരപ്പള്ളി: സുവിശേഷത്തിന് സാക്ഷ്യം നല്‍കുമ്പോള്‍ കൂട്ടായ്മ സംജാതമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ . മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ മാര്‍ തോമാ ശ്ലീഹയുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ റംശ നമസ്‌കാരത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളിലും ശ്ലൈഹിക കൂട്ടായ്മയോട് ചേര്‍ന്ന് വിശ്വാസ പ്രഘോഷണം ധീരമായി നടത്തിയ മാര്‍ തോമാ ശ്ലീഹയുടെ മാതൃക പ്രചോദനമാകണം. നമുക്കും അവ നോടൊത്ത് പോയി മരിക്കാമെന്ന് സധൈര്യം ഏറ്റുപറഞ്ഞ തോമാ ശ്ലീഹയുടെ
READ MOREതൃശൂര്‍: ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നതായി ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടന്ന അവകാശ ദിന റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലവിലുള്ള 80:20 അനുപാതം ഭരണഘടന വിരുദ്ധമാണെ ന്നുപറഞ്ഞ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഈ വിവേചനത്തിന് ഉദാഹരണമാണെന്ന് മാര്‍ താഴത്തു പറഞ്ഞു. 2013 ല്‍ രൂപീകൃതമായ
READ MOREകീവ്/ഉക്രെയ്ന്‍: 2022 നവംബറില്‍ റഷ്യന്‍ നാഷണല്‍ ഗാര്‍ഡ് തടവിലാക്കിയ രണ്ട് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികര്‍ മോചിതരായി. റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളായ ഫാ. ഇവാന്‍ ലെവിറ്റ്സ്‌കി, ഫാ. ബോഹ്ദാന്‍ ഗെലെറ്റ എന്നിവരെയാണ് മോചിപ്പിച്ചത്. ഇവരുള്‍പ്പടെ പത്ത് പേരുടെ മോചനവിവരം ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയാണ് ഫേസ്ബുക്ക് പേജിലൂടെ ആദ്യം അറിയിച്ചത്. ഇടവക കെട്ടിടത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉക്രേനിയന്‍ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശം വച്ചതായി ആരോപിച്ചാണ് റഷ്യന്‍ സൈന്യം വൈദികരെ തടവിലാക്കിയത്. 2022 നവംബര്‍ 16ന് റഷ്യ
READ MOREകാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ചുബിഷപ്് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമര്‍പ്പിതരും അല്‍മായരും പങ്കുചേരും.
READ MOREDon’t want to skip an update or a post?