Follow Us On

14

September

2025

Sunday

Author's Posts

  • ജോണ്‍ മാളിയേക്കല്‍ നിര്യാതനായി

    ജോണ്‍ മാളിയേക്കല്‍ നിര്യാതനായി0

    തൊടുപുഴ: മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെന്ന ഖ്യാതി നേടിയ പാറേമാക്കല്‍ തോമ്മാക്കത്തനാരുടെ ‘വര്‍ത്ത മാനപ്പുസ്തകം’ നവീന മലയാളത്തില്‍ പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനായ ജോണ്‍ മാളിയേക്കല്‍ (84) നിര്യാതനായി.  പാറേമ്മാക്കല്‍ കുടുംബാംഗമാണ്.  മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ജൂണ്‍ ഒന്ന് ഉച്ചകഴിഞ്ഞ് 2.00ന് സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് നീലൂര്‍ സെന്റ് സേവ്യേഴ്സ് ദൈവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. അഞ്ചര പതിറ്റാണ്ടോളം ഇടവകയില്‍ മതബോധന അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: അന്നമ്മ ജോണ്‍ അഞ്ചാനിക്കല്‍ അറക്കുളം കുടുംബാംഗമാണ്. മക്കള്‍: ടൈനി, മിനി, ഷാനി, സിനി

    READ MORE
  • ബെലാറസില്‍ ഒരു വൈദികനുകൂടെ  13 വര്‍ഷം തടവ് ശിക്ഷ; പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ച്   സന്യാസ സഭ

    ബെലാറസില്‍ ഒരു വൈദികനുകൂടെ 13 വര്‍ഷം തടവ് ശിക്ഷ; പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ച് സന്യാസ സഭ0

    മിന്‍സ്‌ക്: ബെലാറസില്‍  മിഷനറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ വൈദികനും പോളണ്ട് സ്വദേശിയുമായ ഫാ. ആന്‍ഡ്രെജ് ജുച്നീവിച്ചിനെ 13 വര്‍ഷം രാഷ്ട്രീയ കുറ്റങ്ങള്‍ ചുമത്തി തടവുശിക്ഷയ്ക്ക് വിധിച്ചു. ബെലാറാസ് സഭയിലെ മേജര്‍ സുപ്പീരിയര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും അപ്പസ്‌തോലിക് സൊസൈറ്റികളുടെയും പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന കൂട്ടായ്മയുടെ ചെയര്‍മാനായിരുന്നു ഫാ. ആന്‍ഡ്രെജ് ജുച്നിവിച്ച്. നേരത്തെ ബെലാറസിലെ വലോസിനില്‍ നിന്നുള്ള വയോധികനായ ഇടവക റെക്ടറായ ഫാ. ഹെന്റിക്ക് അകലാറ്റോവിച്ചിന് 11 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഫാ. ആന്‍ഡ്രെജ് ജുച്നീവിച്ചിനെയും ഫാ.

    READ MORE
  • വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നു

    വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നു0

    കൊച്ചി: വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ അടിയന്തര നടപടികളില്ലാതെ കേന്ദ്രസര്‍ക്കാരിനെയും നിയമത്തെയും പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. കഴിഞ്ഞ 9 വര്‍ഷക്കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും ഈ ജനകീയ പ്രശ്‌നത്തിന്മേല്‍ നടപടികളെടുക്കാത്തവര്‍ ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ നാടകം ജനങ്ങളെ വിഢികളാക്കുന്ന കാപഠ്യം മാത്രമാണ്. വരാന്‍പോകുന്ന പൊതുതിരഞ്ഞെടുപ്പുകള്‍ക്കു മുമ്പുള്ള കുതന്ത്രമായി മാത്രമേ ഇതിനെ കാണാനാവൂ. മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനുള്ള വകുപ്പുകള്‍

    READ MORE
  • ഡൗണ്‍ സിന്‍ഡ്രം ഉണ്ടായിരുന്ന കുഞ്ഞിന് ലൂര്‍ദിലെ വെള്ളം നല്‍കി പ്രാര്‍ത്ഥിച്ചു; അടുത്ത ദിവസം ഡോക്ടര്‍ ഓടി വന്ന് പറഞ്ഞത്…

    ഡൗണ്‍ സിന്‍ഡ്രം ഉണ്ടായിരുന്ന കുഞ്ഞിന് ലൂര്‍ദിലെ വെള്ളം നല്‍കി പ്രാര്‍ത്ഥിച്ചു; അടുത്ത ദിവസം ഡോക്ടര്‍ ഓടി വന്ന് പറഞ്ഞത്…0

    കൊറിയന്‍ വംശജയായ മിന്‍ സണ്‍ കിം ഹാര്‍ഡിംഗ് 14 വയസുള്ളപ്പോഴാണ് പഠനത്തിനായി അമേരിക്കയിലെത്തുന്നത്. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ശേഷം, വാഷിംഗ്ടണ്‍ ഡി.സി.യില്‍ ജോലി ചെയ്യവേ ജോണ്‍ ഹാര്‍ഡിംഗിനെ വിവാഹം ചെയ്തു. 40 വയസ് കഴിഞ്ഞ സമയത്താണ് മിന്‍ മൂന്നാമതും ഗര്‍ഭിണിയായത്. ആ സമയത്ത് അവര്‍ സൈനികനായ ഭര്‍ത്താവുമൊത്ത് ജര്‍മനിയിലാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് ഇതിനകം രണ്ട് മുതിര്‍ന്ന കുട്ടികളുണ്ടായിരുന്നു, ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മിന്നിന് 40 വയസിനു മുകളില്‍ പ്രായമുണ്ടായിരുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടോ

    READ MORE

Latest Posts

Don’t want to skip an update or a post?